Bengladesh Violence - Janam TV

Bengladesh Violence

ഛത്ര ലീഗിനെ നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ; തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തി; നേതാക്കളെ അറസ്റ്റ് ചെയ്യുന്നു

ധാക്ക : ബംഗ്ലാദേശ് അവാമി ലീഗിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിനെ ഇടക്കാല സർക്കാർ നിരോധിച്ചു.ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ...

വിദ്യാർത്ഥി പ്രക്ഷോഭം പ്രത്യക്ഷത്തിൽ മാത്രം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയും പാക് ഐഎസ്ഐയും അൻസറുല്ല ബംഗ്ലാ ടീമും; ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: ബം​ഗ്ലാദേശ് കലാപത്തിൽ ഭീകരസംഘടനകളുടെ പങ്കിലേക്ക് വെളിച്ചം വീശി ഇന്റലിജൻസ് റിപ്പോർട്ട്. ബംഗ്ലാദേശിൽ നടന്നത് വിദ്യാർത്ഥി പ്രതിഷേധമാണെന്ന് തോന്നുമെങ്കിലും ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഭീകരസംഘടനകളാണെന്ന് ...

ജമാഅത്തെ ഇസ്ലാമിയെ പറ്റി ഒരക്ഷരം മിണ്ടരുത്; ഇസ്ലാമിക ഭീകരതയെ തള്ളാതെ ബം​ഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ അപലപിച്ച് സിപിഎം

ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമിയെ തൊടാതെ ബം​ഗ്ലാദേശിലെ ഹിന്ദു വംശഹത്യയെ അപലപിച്ച് സിപിഎം. ചുരുങ്ങിയ വാക്കിൽ ഇറക്കിയ ഔദ്യേ​ഗിക പ്രസ്താവനയിൽ ഇസ്ലാമിക ഭീകരതയെന്ന വാക്ക് ഉൾപ്പെടുത്താതിരിക്കാനും പോളിറ്റ്ബ്യൂറോ ശ്രദ്ധിച്ചിട്ടുണ്ട്. ...

മതഗ്രന്ഥം തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ എങ്ങനെ മതേതര സർക്കാരാകും? ഇടക്കാല സർക്കാരിനെ വിമർശിച്ച് തസ്ലിമ നസ്‍റിൻ

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ വിമർശിച്ച് എഴുത്തുകാരി തസ്ലിമ നസ്‍റിൻ. ഖുറാനിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താൽ എങ്ങനെ മതേതര സർക്കാരാകുമെന്ന് തസ്ലിമ നസ്‍റിൻ ചോദിച്ചു. മറ്റ് മതവിഭാ​ഗങ്ങളെ ...

ശവക്കൂമ്പാരം കാണാതിരിക്കാനാണ് രാജിവെച്ചത്; തനിക്കെതിരെ നടന്നത് വലിയ ഗൂഢാലോചന; ആരോപണവുമായി ഷെയ്ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ലാദേശിൽ അവാമി ലീ​ഗ് സർക്കാരിന്റെ പതനത്തിന് ശേഷം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യ പ്രതികരണം നടത്തിയതായി റിപ്പോർട്ട്. തൻ്റെ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യം ...

ബം​ഗ്ലാദേശിലെ അട്ടിമറിക്ക് പിന്നിൽ ചൈന-പാക് അച്ചുതണ്ട്; കൂട്ടിന് ജമാഅത്തെ ഇസ്ലാമിയും ഐഎസ്ഐയും; ഭാരത വിരുദ്ധ സർക്കാരിന് ശ്രമം

ന്യൂ‍ഡൽഹി: ബം​ഗ്ലാദേശിലെ അട്ടിമറിക്ക് പിന്നിൽ വിദേശകരങ്ങളെന്ന് വിലയിരുത്തൽ. ചൈന-പാകിസ്താൻ അച്ചുതണ്ടാണ് ആഭ്യന്തരകലാപത്തിന് പിന്നിലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബം​ഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ സർക്കാർ അധികാരത്തിൽ എത്തണമെന്നത് പാകിസ്താന്റെയും ...

പ്രധാനമന്ത്രിക്കെതിരെ എൻ. കെ പ്രേമചന്ദ്രൻ; ബംഗ്ലാദേശിലെ ഹൈന്ദവരുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്ന് എംപി; പ്രതിഷേധിച്ച് യുവമോർച്ച

കൊല്ലം: കലാപകാരികൾ അഴിഞ്ഞാടുന്ന ബം​ഗ്ലാദേശിൽ ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എൻ. കെ പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും അത്തരത്തിൽ പറയുന്നത് ശരിയല്ലെന്നുമായിരുന്നു എംപിയുടെ വിവാദ ...