നാണംകെട്ട് പിന്മാറലോ?? വിവാദം അവസാനിപ്പിക്കലോ?? വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാണംകെട്ട് പിന്മാറലോ?? വിവാദം അവസാനിപ്പിക്കലോ?? വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2026, 11:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൗൺസിലർ ആർ. ശ്രീലേഖയുമായുള്ള ഓഫീസ് തർക്കത്തിന് പിന്നാലെ വി. കെ പ്രശാന്ത് എംഎൽഎ ഓഫീസ് മാറുന്നു. ഏഴ് വർഷമായി കൈയടിക്കിവെച്ചിരുന്ന   കോർപറേഷൻ കെട്ടിടത്തിലെ ഓഫീസാണ് ഒഴിയുന്നത്. മരുതംകുഴിയിലെ വാടക കെട്ടിടത്തിലേക്കാണ് പ്രശാന്തിൻറ മാറ്റം.

സ്വന്തം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് രണ്ട്  മുറികളുണ്ട്.  എന്നിട്ടും കോർപ്പറേഷൻ കെട്ടിടത്തിൽ തന്നെ ഓഫീസ് വേണമെന്ന പിടിവാശിയിലായിരുന്ന പ്രശാന്ത്. ഇതു മൂലം ബിജെപിയുടെ മുൻ കൗൺസിലർക്ക് ഇവിടെ ഓഫീസ് തുറക്കാനോ പ്രവർത്തിക്കാനോ സാധിച്ചിരുന്നില്ല.

ശാസ്തമം​ഗലത്ത് കൗൺസിലറായി ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ കോർപ്പറേഷൻ കെട്ടിടം വിട്ടുതരണമെന്ന് വി. കെ പ്രശാന്തിനോട് തികച്ചും സൗഹാർദ്ദമായ രീതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി. കെ പ്രശാന്ത് അത് വലിയ വാർത്തയാക്കാനും രാഷ്‌ട്രീയ മൈലേജിനായും ഉപയോ​ഗിക്കാൻ ശ്രമിച്ചു. ആർ. ശ്രീലേഖയെ വ്യക്തിപരമായി ആക്ഷേപിക്കാൻ പോലും ഇതിനിടെ സിപിഎമ്മും വി. കെ പ്രശാന്തും ശ്രമിച്ചു.

കൂടാതെ പണം നൽകിയാണ് കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ഇവിടെ നിന്നും മാറില്ലെന്നും പ്രശാന്ത് മാധ്യമങ്ങൾക്ക് മുന്നിൽ വീരവാദം മുഴക്കിയിരുന്നു. താൻ മേയറായിരുന്ന കാലത്താണ് കെട്ടിടം പണിതതെന്നും അതിനാൽ ഇവിടെ തന്നെ തുടരുമെന്നും പ്രശാന്ത് പറഞ്ഞിരുന്നു.

പിന്നാലെ കെട്ടിടത്തിന്റെ വാടക സംബന്ധിച്ച കള്ളക്കളികൾ പുറത്തുവന്നതോടെ വി. കെ പ്രശാന്ത് നാണംകെടാൻ തുടങ്ങി. തുച്ഛമായ തുകയാണ് വാടകയായി നൽകിയിരുന്നതെന്നും അതുപോലും കുടിശ്ശികയാണെന്നുമുള്ള രേഖകളും പുറത്തുവന്നു. അതിനിടെ ശ്രീലേഖ അതേ കെട്ടിടത്തിലെ തന്നെ ചെറിയ മുറിയിൽ ഓഫീസ് ആരംഭിച്ച് പ്രവർത്തനം തുടങ്ങി. കെട്ടിടത്തിന് ചുറ്റുംകൂട്ടിയിട്ടിരുന്ന മാലിന്യങ്ങളും മദ്യ കുപ്പികളും വൃത്തിയാക്കി ശേഷമുള്ള ദൃശ്യങ്ങളും ശ്രീലേഖ പങ്കുവെച്ചിരുന്നു. നിലവിൽ എംഎൽഎ ഓഫീസിൽ നിന്നുള്ള സാധാനങ്ങൾ മരുതംകുഴിയിലേക്ക് മാറ്റാൻ നടപടി തുടങ്ങിയിട്ടുണ്ട്.

 

Tags: v k prasanth mla
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies