അൽപ്പം ഉളുപ്പ്?? ആഗോള അയ്യപ്പ സംഗമത്തിൽ നന്ദഗോവിന്ദത്തിറെ പേരിൽ പണം അടിച്ചുമാറ്റൽ; പരിപാടിക്ക് 8 ലക്ഷം ചെലവായെന്ന് ദേവസ്വം ബോർഡിനറെ വ്യാജ ബിൽ; തങ്ങളെ ക്ഷണിച്ചിട്ട് പോലുമില്ലെന്ന് ഭജന ഗ്രൂപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൽപ്പം ഉളുപ്പ്?? ആഗോള അയ്യപ്പ സംഗമത്തിൽ നന്ദഗോവിന്ദത്തിറെ പേരിൽ പണം അടിച്ചുമാറ്റൽ; പരിപാടിക്ക് 8 ലക്ഷം ചെലവായെന്ന് ദേവസ്വം ബോർഡിനറെ വ്യാജ ബിൽ; തങ്ങളെ ക്ഷണിച്ചിട്ട് പോലുമില്ലെന്ന് ഭജന ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2026, 09:13 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  സംസ്ഥാന  സർക്കാർ പമ്പയിൽ സംഘടിപ്പിച്ച ആഗോള  അയ്യപ്പ സംഗമത്തിൽ പ്രശസ്ത ഭജന ഗ്രൂപ്പായ നന്ദഗോവിന്ദം ഭജൻസിന്റെ  പേരിൽ പണം അടിച്ചുമാറ്റൽ. ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് നന്ദഗോവിന്ദം ഭജൻസ് നടത്തിയതിന്റെ ബില്ല് ഉൾപ്പെടുത്തിയത്. എന്നാൽ നന്ദഗോവിന്ദം ഭജൻസ് പമ്പയിൽ പരിപാടി അവതരിപ്പിച്ചിരുന്നില്ല.

8 ലക്ഷം രൂപ ഭജനയ്‌ക്കായി ചിലവ് വന്നെന്നായിരുന്നു എന്ന തരത്തിലാണ് ബില്ലിലുള്ളത്. തിരുവിതാംകൂർ ദേവസ്വംബോർഡ് ആണ് കൃതിമ ബില്ല് ഉൾപ്പെടുത്തിയ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയത്. അതേസമയം, തങ്ങളെ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലന്ന് നന്ദഗോവിന്ദം അറിയിച്ചു.

കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിന്റെ  ഓഡിറ്റ് റിപ്പോർട്ട് സ്‌പെഷ്യൽ കമ്മീഷണര്‍  ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിലൂടെയാണ് വ്യാജ ബില്ലുകളുടെയും ക്രമക്കേടുകളുടെയും വിവരങ്ങൾ പുറത്തുവന്നത്.  പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ബോർഡിന്റെ ഫണ്ടിൽ നിന്നും കൊടുത്ത രണ്ട് കോടി രൂപ തിരികെ നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി   വരവ് ചിലവ് കണക്കുകളിൽ വൻപൊരുത്തക്കേടുണ്ടെന്ന് നിരീക്ഷിച്ചിരുന്നു.  ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Tags: Agola Ayyappa Samgamam
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies