2 ലക്ഷം ചെലവിട്ട് എന്ത് താമസം ആണ് മുഖ്യമന്ത്രി നടത്തിയത്; അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വലിയ തട്ടിപ്പ്; മന്ത്രിസ്ഥാനത്ത് ഇരിക്കാൻ ഇനി വാസവന് യോഗ്യതയല്ല: വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2 ലക്ഷം ചെലവിട്ട് എന്ത് താമസം ആണ് മുഖ്യമന്ത്രി നടത്തിയത്; അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വലിയ തട്ടിപ്പ്; മന്ത്രിസ്ഥാനത്ത് ഇരിക്കാൻ ഇനി വാസവന് യോഗ്യതയല്ല: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2026, 04:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി. മുരളീധരൻ.  ആഗോള അയ്യപ്പ  സംഗമത്തിലൂടെ ലോകമെമ്പാടുമുള്ള അയ്യപ്പന്മാരെ പറ്റിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇക്കാര്യം  ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

സനാതന ധർമ്മം വൈറസ് എന്ന് വിശ്വസിക്കുന്ന പാർട്ടിയുടെ നേതാവായ സ്റ്റാലിനെയാണ് പരിപാടിക്ക്  ആദ്യം ക്ഷണിച്ചിരുന്നത്.  എതിർപ്പ് ശക്തമായതോടെ  അയാൾ പിന്മാറി.  വലിയ തട്ടിപ്പാണ് അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത്. 2 ലക്ഷം ചെലവിട്ട് എന്ത് താമസം ആണ് ഒരു രാത്രി  മുഖ്യമന്ത്രി നടത്തിയത്. വാസവൻ, പ്രശാന്ത് ഉൾപ്പടെ ഉള്ളവരാണ് തട്ടിപ്പ് നടത്തിയത്. മന്ത്രി സ്ഥാനത്തു ഇരിക്കാൻ ഇനി വാസവന് യോഗ്യതയില്ല. നിയമസഭയെ ഉൾപ്പടെ വാസവൻ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവർത്തിച്ചു. കള്ളപ്പണം വെളുപ്പിച്ചോ എന്നത് മാത്രമേ ഇഡിക്ക് അന്വേഷിക്കാൻ കഴിയൂ. മറ്റ് കാര്യങ്ങൾ കണ്ടെത്താൻ സിബിഐയ്‌ക്ക് മാത്രമേ കഴിയൂ. എസ്ഐടിയുടെ നിഷ്പക്ഷതയിൽ സംശയം ഉണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

Tags: Agola Ayyappa Samgamam
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies