വിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ സമ്മതം അത്യാവശ്യം; നിമയഭേദഗതിയുമായി സർക്കാർ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളുടെ സമ്മതം അത്യാവശ്യം; നിമയഭേദഗതിയുമായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2026, 02:46 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ച് ഗുജറാത്ത് സർക്കാർ. ലൗ ജിഹാദ് തടയുന്നതിനും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതെന്ന് സർക്കാർ അറിയിച്ചു. 2006-ലെ ഗുജറാത്ത് വിവാഹ രജിസ്‌ട്രേഷൻ നിയമത്തിലാണ് ഇതിലൂടെ മാറ്റങ്ങൾ വരുത്തുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചനടന്ന നിയമസഭയിലാണ് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ഈ നിർദ്ദേശം അവതരിപ്പിച്ചത്. സർക്കാർ പ്രണയവിവാഹത്തിന് എതിരല്ലെന്നും സംസ്ഥാനത്ത് പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്ന സാഹചര്യം കൂടിവരുന്നുണ്ടെന്നും ഇതുതടയാനുള്ള ശക്തമായ ഒരു കവചം ആവശ്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഭേദഗതിയിലൂടെ വിവാഹ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും. വിവാഹത്തിനായി അപേക്ഷ സമർപ്പിച്ചാൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ മാതാപിതാക്കളെ വാട്‌സാപ്പ് വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ വിവരം ഔദ്യോഗികമായി അറിയിക്കും. വിവാഹത്തിന് അപേക്ഷിക്കുമ്പോൾ വധുവിന്റെയും വരന്റെയും കൂടെ രണ്ട് സാക്ഷികളുടെ ഒപ്പും നിർബന്ധമാക്കും. നൽകുന്ന അപേക്ഷ നോട്ടറി സാക്ഷ്യപ്പെടുത്തിയതുമായിരിക്കണം. രജിസ്ട്രേഷനായി ആധാർ കാർഡും ജനന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ സ്‌കൂൾ ലിവിങ് സർട്ടിഫിക്കറ്റോ സമർപ്പിക്കണം. ഒപ്പം വിവാഹ ക്ഷണക്കത്ത്, വധുവിന്റേയും വരന്റെയും ഫോട്ടോകൾക്കൊപ്പം മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. ഇതിനുപുറമെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടോ എന്ന സത്യപ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം നൽകേണ്ടതാണ്. വിവരങ്ങളെല്ലാം യഥാർത്ഥമാണെങ്കിൽ 30 ദിവസത്തിന് ശേഷം വിവാഹരേഖ നൽകുകയും ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും.

പുതിയ ഭേദഗതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും നിയമം അന്തിമമായി നടപ്പിലാക്കുകയുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കി.

Tags: GujaratMarriage Registrations
Share
Tweet
SendShare

More News from this section

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

Latest News

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies