ശ്രീജിത്ത് മൂത്തേടത്തിന് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീജിത്ത് മൂത്തേടത്തിന് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2026, 08:40 am IST
Facebook
Twitter
WhatsAppTelegram

സംസ്ഥാന സർക്കാർ സാംസ്കാരികവകുപ്പിനുകീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2025ലെ സാഹിത്യഅവാർഡ് പ്രഖ്യാപിച്ചു.
നോവൽ / കഥ വിഭാഗത്തിൽ ശ്രീജിത്ത് മൂത്തേടത്ത് അവാർഡിന് അർഹനായി. 20000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് അവാർഡ്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. ഇതേ പുസ്തകത്തിന് 2025ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചിരുന്നു. കുട്ടികളിൽ ശാസ്ത്രബോധവും വിജ്ഞാനതൃഷ്ണയും വളർത്തുന്ന നോവലാണ് പെൻഗ്വിനുകളുടെ വൻകരയിൽ എന്ന് പുരസ്കാരനിർണയസമിതി വിലയിരുത്തി. കോഴിക്കോട് നാദാപുരത്തിനടുത്ത് ഭൂമിവാതുക്കൽ സ്വദേശിയായ ശ്രീജിത്ത് മൂത്തേടത്ത് ഇപ്പോൾ തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ. ​ഗേൾസ് ഹൈസ്കൂൾ അധ്യാപകനാണ്. കഥ, നോവൽ, വൈജ്ഞാനികം, ബാലസാഹിത്യം എന്നീ മേഖലകളിലായി പത്തൊമ്പത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യഅക്കാദമി അവാർഡിനുപുറമെ, തപസ്യയുടെ ദുർ​ഗാദത്ത പുരസ്കാരം മുല്ലനേഴി പുരസ്കാരം, അങ്കണം കഥാപുരസ്കാരം, കൊടുങ്ങല്ലൂർ ബാലസാഹിത്യസമിതി ശാസ്ത്രസാഹിത്യ പുരസ്കാരം, സരോവരം ബുക്സ് അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നോവൽ/കഥ, കവിത, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, നാടകം എന്നീ എട്ടു വിഭാഗങ്ങളിലായാണ് ഈ വര്‍ഷം പുരസ്കാരങ്ങൾ നൽകുന്നത്. പി. വി. ഷാജികുമാർ ( ജാനകി ഉണ്ടാക്കിയ കഥകൾ ), രാവുണ്ണി ( മാവമ്മ – കവിത ), ഫൈറോസ് ബീഗം പി. ( വീട്ടിലെത്തിയ വിരുന്നുകാർ – വൈജ്ഞാനികം ), പ്രദീപ് ഓർക്കാട്ടേരി ( പുല്ലരി മധുരം – മുത്താറി മുതൽ മലഞ്ചാമ വരെ – ശാസ്ത്രം ), ഫില്ലിസ് ജോസഫ് ( മലയാളത്തിന്റെ കവികൾ – ജീവചരിത്രം / ആത്മകഥ ), ജി. ശ്രീകണ്ഠൻ ( മുതലക്കെട്ട് – നാടകം: ), അരുണ നാരായണൻ ആലഞ്ചേരി ( കാട്ടിൽ ഒരു ഒളിച്ചുകളി – ചിത്രീകരണം ), എം. ചന്ദ്രപ്രകാശ് ( ഡിറ്റക്റ്റീവ് ഫെലൂദ – വിവർത്തനം / പുനരാഖ്യാനം ) എന്നിവരാണ് മറ്റ് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളത്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് നിശ്ചയിക്കുമെന്ന് ഡയറക്ടർ പള്ളിയറ ശ്രീധരന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Tags: Kerala Sahitya AkademiSreejith Moothedath
Share
Tweet
SendShare

More News from this section

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

‘ടോയ്ലറ്റിൽ പോയാൽ താഴെ അറിയും, എല്ലാം ചോർന്നൊലിക്കുന്നു’; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരും; വി.ഡി. സതീശൻ

Latest News

ഓണം ബമ്പർ ഫലം പുറത്ത്; 30 കോടി ലഭിച്ചത് ഈ ടിക്കറ്റിന്….

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘ആരോപണങ്ങൾ തെളിയിക്കണം’; റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി സാബു എം. ജേക്കബ്

അഖില ഭാരതീയപൂർവ്വ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃ ശക്തിയുടെയും കണ്ണൂർ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം; 54 കാരന് 21 വർഷം കഠിന തടവ്

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ടു വർഷത്തിന് ശേഷം പ്രതി പിടിയിൽ!

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies