വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2026, 09:00 pm IST
Facebook
Twitter
WhatsAppTelegram

വാഴയിലയിൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ ഏറെയും. എന്നാൽ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല.

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ആന്റിഓക്‌സിഡന്റുകളായ പോളിഫെനോളുകൾ വഴി രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വാഴയിലയിൽ പ്രകൃതിദത്തമായി ഒരു മെഴുക് പാളിയുണ്ട്. ചൂടുള്ള ഭക്ഷണം വിളമ്പുമ്പോൾ ഇലയിലെ ഈ നേർത്ത മെഴുക് പാളി ഭക്ഷണവുമായി ചേർന്ന് പ്രത്യേക രുചിയും സുഗന്ധവും നൽകുന്നു. വാഴയിലയിലുള്ള പോളിഫെനോളുകൾ ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാനും ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു. വാഴയിലയിൽ സ്വാഭാവികമായി ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇതിൽ ഭക്ഷണം വിളമ്പുമ്പോൾ ഭക്ഷണത്തിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു.

സദ്യ വിളമ്പാൻ വാഴയിലയാണ് കൂടുതലായും ഉപയോഗിക്കുക. ഇതിന് കാരണം പ്ലാസ്റ്റിക് ഉരുകുന്ന പോലെ ഇല ഉരുകുകയില്ലെന്നും എത്ര ചൂടുള്ള ഭക്ഷണവും വാഴയിലയിൽ സുരക്ഷിതമായി വിളമ്പാം എന്നതുമാണ്. പ്ലാസ്റ്റിക് പ്ലേറ്റുകളിൽ നിന്ന് വ്യത്യസ്തമായി വാഴയില പെട്ടെന്ന് മണ്ണിൽ അലിഞ്ഞുചേരുകയും പരിസ്ഥിതിക്ക് ദോഷകരമല്ലാതിരിക്കുകയും ചെയ്യുന്നു എന്നതും വാഴയിലയുടെ ഗുണങ്ങളാണ്.

Tags: Health
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies