കെ.ജി.സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.ജി.സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2026, 04:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമ സെക്രട്ടറി കെ.ജി.സനല്‍കുമാര്‍ നിയമിതനാകും.നിലവിലെ കമ്മീഷണറായ എ. ഷാജഹാന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും.

നേരത്തെ കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയിരുന്നു കെ.ജി. സനല്‍കുമാർ. ഇദ്ദേഹത്തെ ഡപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറിയായി നിയമിച്ചത്. അവിടെ നിന്നാണ് ഇപ്പോൾ പുതിയ നിയമനം.

തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും പാസായ ശേഷം 1989ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം1998ല്‍ വൈക്കം മുന്‍സിഫായാണ് സര്‍വീസില്‍ പ്രവേശിച്ചത്.

വടക്കഞ്ചരി, തലശേരി, ചേര്‍ത്തല, കൊല്ലം മജിസ്‌ട്രേറ്റ്, ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ്, പത്തനംതിട്ട മുന്‍സിഫ്, എറണാകുളം സബ് ജഡ്ജി, സിജെഎം ആലപ്പുഴ, പത്തനംതിട്ട എംഎസിടി,പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി, കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി, കോട്ടയം വിജിലന്‍സ് ജഡ്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

Tags: K.G. Sanal KumarState Election Commissioner
ShareTweetSendShare

More News from this section

കേസുകൾ എഫ്ഐആർ ഘട്ടത്തിൽ മാത്രം; വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്ത ഹർജി തള്ളി

തദ്ദേശീയ മെഡിക്കൽ സാങ്കേതികവിദ്യയ്‌ക്ക് നേട്ടം; ഹൈഡ്രോസെഫാലസ് ചികിത്സയ്‌ക്ക് ആശ്വാസമായി ശ്രീചിത്ര വികസിപ്പിച്ച സെറിഡ്രെയിൻ ഷണ്ട് വീണ്ടും വിപണിയിൽ

കുറിപ്പും ശബ്ദസന്ദേശവും കണ്ടെത്തി; യുവതിയുടെ മരണത്തിൽ ഭർത്താവ് പിടിയിൽ

‘ഓപ്പറേഷന്‍ തൂഫാന്‍’ ഒരു വശത്ത്; മറുവശത്ത് ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിക്ക് ആതിഥേയത്വം’ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ആറുവയസ്സുകാരിയെ കടിച്ചു പരിക്കേൽപ്പിച്ചു; യുവാവ് പോലീസ് കസ്റ്റഡിയിൽ

എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ; ഗവർണറുടെ അംഗീകാരം

Latest News

വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

പ്രണയം പൂക്കുന്ന കൊച്ചി: നവദമ്പതികൾക്കായി ചില സുന്ദരമായ ഇടങ്ങൾ

‘ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള ഏക രാജ്യം ഇന്ത്യ’; അമേരിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഒരു വര്‍ഷം കൂടി കാലാവധി; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ജപ്പാന്‍ പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സാമ്പത്തിക ഫോറവും നാളെ

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളത്തിലെ ഇൻഡി സഖ്യം; ‘പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല’ ശക്തമായ വിമർശനവുമായി ബിജെപി

അനധികൃത കുടിയേറ്റംവും ജനസംഖ്യാ വ്യതിയാനങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സമിതി സംസ്ഥാനങ്ങളിലേക്ക്; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies