എന്താല്ലേ??? 'സംവരണ സീറ്റിൽ നിർത്താൻ മാത്രമാണ് അനുമതി നൽകിയത്'; മുസ്ലിം ലീഗ് സ്ത്രീ സ്ഥാനാർത്ഥികളെ നിർത്തിയതിൽ പ്രതിഷേധവുമായി സമസ്ത
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താല്ലേ??? ‘സംവരണ സീറ്റിൽ നിർത്താൻ മാത്രമാണ് അനുമതി നൽകിയത്’; മുസ്ലിം ലീഗ് സ്ത്രീ സ്ഥാനാർത്ഥികളെ നിർത്തിയതിൽ പ്രതിഷേധവുമായി സമസ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2026, 12:43 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മുസ്ലിം ലീഗ് വനിത സ്ഥാനാർത്ഥികളെ നിർത്തിയതിൽ പ്രതിഷേധം അറിയിച്ച് സമസ്ത. ലീഗിന്റെ മുൻ നിലപാടുകളിൽ മാറ്റം വരുന്നുണ്ടെന്നും മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിന് മുൻപ് സമസ്ത നേതാക്കളുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. സംവരണ സീറ്റിൽ മാത്രമാണ് വനിതകളെ നിർത്താൻ അനുവാദം നൽകിയത്. മറ്റിടങ്ങളിൽ പ്രാപ്തരായവരെ നിർത്താൻ ആയിരുന്നു അനുമതി. മുസ്ലിം ലീഗിനുള്ള താക്കീത് കൂടിയായിരുന്നു മുശാവറ അംഗത്തിന്റെ വാക്കുകൾ.

ആകെ രണ്ട് സ്ത്രീകളെയാണ് ലീഗ് മത്സരിപ്പിക്കുന്നത്. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്. ഇതിനെതിരെയാണ് സമസ്ത പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം സ്ത്രീകൾ പ്രചരണത്തിന് ഇറങ്ങിയതിനെതിരെയും സമസ്ത രംഗത്ത് വന്നിരുന്നു. പെൺകുട്ടികൾ തുറന്ന് വാഹനത്തിൽ കയറി ഡാൻസ് കളിക്കുന്നതും സന്തോഷിക്കുന്നതും പുരുഷൻമാർക്കൊപ്പം റോഡിലിറങ്ങുന്നതും മതവിരുദ്ധമാണ് എന്നായിരുന്നു വിമർശനം. ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും സമസ്തയുടെ ഭീഷണി മുഴക്കിയിരുന്നു.

Tags: samastha
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies