'ദേ നോക്കിക്കേ അപ്പൂപ്പന്റെ നെറ്റിയിൽ കുറി, എന്തൊക്കെ കാണണം കാറൽമാക്സ് മുത്തപ്പാ, ചന്ദനം നേമത്തിന് പുറത്തുള്ളവർ കാണും വേഗം മായ്ച്ചുകളയു'; പരാജയഭീതിയിൽ സ‍ർവ്വ അടവും പുറത്തെടുത്ത് ശിവൻകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ദേ നോക്കിക്കേ അപ്പൂപ്പന്റെ നെറ്റിയിൽ കുറി, എന്തൊക്കെ കാണണം കാറൽമാക്സ് മുത്തപ്പാ, ചന്ദനം നേമത്തിന് പുറത്തുള്ളവർ കാണും വേഗം മായ്ച്ചുകളയു’; പരാജയഭീതിയിൽ സ‍ർവ്വ അടവും പുറത്തെടുത്ത് ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2026, 02:00 pm IST
FacebookTwitterWhatsAppTelegram

പരാജയ ഭീതിയിൽ സ‍ർവ്വ അടവും പുറത്തെടുത്ത് നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാ‍ത്ഥി  വി. ശിവൻകുട്ടി. നെറ്റിയിൽ കളഭവും ചാ‍ർത്തി കൊണ്ടുളള ശിവൻകുട്ടിയുടെ ‘ന്യൂ ലുക്കാണ്’ സോഷ്യൽ മീഡിയയിൽ ച‍ർച്ചയാകുന്നത്.  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് ഏറ്റുമുട്ടാനുള്ള കെൽപ്പ് നഷ്ടപ്പെട്ടതോടെയാണ് ശിവൻകുട്ടി വിവിധ അഭ്യസങ്ങൾ പയറ്റിനോക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

‘നെറ്റിയിൽ ചന്ദനക്കുറി ഒക്കെ ഉണ്ടല്ലോ’, ‘എന്തൊക്കെ കാണണം എന്റെ കാറൽ മാക്സ് മുത്തപ്പാ’, ‘ദേ നോക്കിക്കേ അപ്പൂപ്പന്റെ നെറ്റിയിൽ കുറി’, ‘അയ്യോ നെറ്റിയിൽ ചന്ദനം നേമത്തിന് പുറത്ത് ള്ളവർ കാണും വേഗം മായ്ച്ചുകളയു’, ‘ന്താ സഗാവേ നെറ്റിയിൽ ഒരു കളർ…. ഹോളി ആഘോഷിച്ചതാകും ലെ’, ‘അമ്പലം കണ്ടാൽ വണങ്ങാത്ത വർ നെറ്റിയിൽ ചന്ദനം ചാർത്തി … എന്റെ ശബരിമല സ്വാമി യേ’, എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ കമൻറുകൾ.

കഴിഞ്ഞ ദിവസം  ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും പ്രസാദം വാങ്ങുന്ന ശിവൻകുട്ടിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പൂജാരിക്ക് ദക്ഷിണ നൽകിയാണ് ശിവൻകുട്ടി പ്രസാദം വാങ്ങുന്നത്. ഇലക്ഷൻ അടുത്തപ്പോൾ കണ്ട മനോഹരമായ കാഴ്ചകൾ എന്നാണ് സൈബർ ഹാൻഡിലുകൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസുകാരിയുടെ ഉത്തരം എന്ന് പറഞ്ഞ് സിപിഎം അനുകൂല സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ച ഫോട്ടോയിലും സോഷ്യൽ മീഡിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Tags: v shivan kutty
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies