'വന്ദേമാതരം പാടാൻ പാടില്ല; അത് ഖുറാന് എതിരാണ്, അള്ളാഹുവിനെ അല്ലാതെ വണങ്ങരുത്'; ബഹളം വെച്ച് കോൺഗ്രസ് കൗൺസിലർമാർ; ഫൗസിയയും സഭയ്ക്ക് പുറത്ത്
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വന്ദേമാതരം പാടാൻ പാടില്ല; അത് ഖുറാന് എതിരാണ്, അള്ളാഹുവിനെ അല്ലാതെ വണങ്ങരുത്’; ബഹളം വെച്ച് കോൺഗ്രസ് കൗൺസിലർമാർ; ഫൗസിയയും സഭയ്‌ക്ക് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 03:38 pm IST
Facebook
Twitter
WhatsAppTelegram

​ഇൻഡോർ: ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിനിടെ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിലർമാർ തമ്മിൽ കടുത്ത വാഗ്വാദം. കോൺഗ്രസ് കൗൺസിലർ ഫൗസിയ ഷെയ്ഖ് അലീമിനോട് സഭയ്‌ക്ക് പുറത്തുപോകാൻ ചെയർമാൻ ഉത്തരവിട്ടു. ​

കോർപ്പറേഷൻ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചപ്പോഴാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും തുടക്കമായത്. കോൺഗ്രസ് കൗൺസിലർമാരായ ഫൗസിയ ഷെയ്ഖ് അലീം, റുബിന ഇഖ്ബാൽ എന്നിവർ ഗീതം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നു.

വിശ്വാസപരമായ കാരണങ്ങളാലാണ് താൻ വന്ദേമാതരം പാടാത്തതെന്ന് ഫൗസിയ പറഞ്ഞു. വന്ദേമാതരം പാടുന്നതിന് ഖുറാനിൽ വിലക്കുണ്ട്. കാരണം അള്ളാഹു മാത്രമാണ്  പരമാധികാരി. ‘വന്ദേ’ എന്നാൽ ആരാധിക്കുക എന്നും ‘മാതരം’ എന്നാൽ അമ്മയെയുമാണ് സൂചിപ്പിക്കുന്നത്. നമ്മൾ അള്ളാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ,  ഫൗസിയ ഷെയ്ഖ് അലീം പറയുന്നു

“അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല, അതിനാൽ നമ്മൾ മാതൃഭൂമിയെ വണങ്ങുകയില്ല” എന്നായിരുന്നു അവരുടെ മറുപടി.  ഇതേത്തുടർന്ന് സഭയുടെ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫൗസിയയോട് ഹാളിൽ നിന്ന് പുറത്തുപോകാൻ ചെയർമാൻ ആവശ്യപ്പെട്ടു. ​

ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും ഭഗത് സിംഗും അടക്കമുള്ള വിപ്ലവകാരികൾ ഏറ്റുപാടിയ വരികളാണിതെന്നും, അഷ്ഫാഖുള്ള ഖാനെപ്പോലുള്ള രക്തസാക്ഷികൾ വന്ദേമാതരം ചൊല്ലിയാണ് തൂക്കുകയറിലേക്ക് നടന്നതെന്നും ബിജെപി നേതാവ് സുമിത് മിശ്ര ഓർമ്മിപ്പിച്ചു. ദേശീയ പ്രതീകങ്ങളോടുള്ള ആദരവ് സഭയുടെ മര്യാദയാണെന്നും അത് ലംഘിക്കുന്നത് അനുവദിക്കാനാവില്ലെന്നും ചെയർമാൻ വ്യക്തമാക്കി.

അതേസമയം, ദേശീയ കടമ നിറവേറ്റാൻ കഴിയാത്തവർക്കും, വന്ദേമാതരം ചൊല്ലാൻ കഴിയാത്തവർക്കും നരകത്തിൽ പോകാം; അവർ പാകിസ്ഥാനിൽ പോയി സ്ഥിരതാമസമാക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് വക്താവ് കെ.കെ. മിശ്ര പറഞ്ഞത് സഭയെ വലിയ കൈയടി നേടി.

Tags: Vandemathram
Share
Tweet
SendShare

More News from this section

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്; അപകടത്തിന് പിന്നാലെ നിർത്താതെ പോയ എഎസ്ഐക്ക് സസ്പെൻഷൻ

സ്‌കൂളിലെ പ്യൂൺ എച്ചിൽ കൈകൊണ്ട് ഒമ്പതാം ക്ലാസുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; വിദ്യാർത്ഥികളുടെ പ്രതിഷേധം

Latest News

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

മുസ്ലിം വിവാഹ രജിസ്ട്രേഷന് പുതിയ ചട്ടം; അംഗീകാരം നൽകി അസം മന്ത്രിസഭ, പഞ്ചായത്ത് തലത്തിലേക്കും സേവനം വ്യാപിപ്പിക്കും

നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; മന്ത്രിയുടെ മകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

 ഗോൾഡി ബ്രാർ സംഘത്തിലെ പ്രധാനി അഹമ്മദബാദിൽ പിടിയിൽ; ആരിഫ് 11 ലേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി; പണം തട്ടിയെടുക്കൽ ശൃംഖലയിലെ നിർണായക കണ്ണി

പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകന് മർദനം; ജ്യോതികുമാർ ചാമക്കാല പ്രതികളെ സംരക്ഷിക്കുന്നുവെന്ന് കെ.ബി. ഗണേഷ് കുമാർ, പ്രതിഷേധ മുന്നറിയിപ്പ്

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies