വനിതാ സംവരണത്തിൽ 'നീട്ടിവെക്കൽ രാഷ്ട്രീയം' പാടില്ല; രാജ്യത്തെ പുത്രിമാർക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടണം; കോൺഗ്രസിന് കേന്ദ്രത്തിന്റെ മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ സംവരണത്തിൽ ‘നീട്ടിവെക്കൽ രാഷ്‌ട്രീയം’ പാടില്ല; രാജ്യത്തെ പുത്രിമാർക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടണം; കോൺഗ്രസിന് കേന്ദ്രത്തിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2026, 11:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ​വനിതാ സംവരണ ഭേദഗതി ബില്ലിൽ  ​മുന്നൊരുക്കമില്ലെന്ന എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി കിരൺ റിജിജു. ​വനിതാ സംവരണത്തിൽ ‘നീട്ടിവെക്കൽ രാഷ്‌ട്രീയം’ പാടില്ലെന്ന്  കിരൺ റിജിജു പറഞ്ഞു.  വിശദമായ കത്തിലൂടെ വസ്തുതകൾ നിരത്തിയുള്ള കൊണ്ട് കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷന് കത്ത് നൽകിയിട്ടുണ്ട്.

​പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് അറുതി വരുത്താൻ സമയമായെന്ന് കത്തിൽ കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ​2029-ൽ വനിതാ സംവരണം ഉറപ്പാക്കാൻ മണ്ഡല പുനർനിർണ്ണയ ഭേദഗതികൾ അത്യാവശ്യമാണ്. നടപടിക്രമങ്ങളുടെ പേരിൽ സംവരണം വൈകിക്കുന്നത് സ്ത്രീകൾക്ക് ലഭിക്കേണ്ട നീതിയുടെ നിഷേധമാണ്. ​ഇതിൽ രാഷ്‌ട്രീയമില്ലെന്നും, രാജ്യത്തെ പുത്രിമാർക്ക് നൽകിയ ഉറപ്പാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നില്ലെന്ന പ്രതിപക്ഷത്തിനറെ വാദം കേന്ദ്രം പൂർണ്ണമായും തള്ളി.  ​പ്രതിപക്ഷ നേതാക്കളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സംവാദം ഇപ്പോഴും തുടരുകയാണ്.  ​ചർച്ചകൾക്കപ്പുറം പ്രവൃത്തിയിലേക്കും തീരുമാനങ്ങളിലേക്കും നീങ്ങേണ്ട സമയമാണിതെന്ന് കേന്ദ്രം കത്തിൽ ചൂണ്ടിക്കാട്ടി.

നാരി ശക്തി വന്ദൻ അധീനിയം എന്നറിയപ്പെടുന്ന വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന് പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലെയും രാജ്യസഭയിലെയും കക്ഷി നേതാക്കൾക്ക് കത്തയച്ചിരുന്നു.പക്ഷപാതപരമായ രാഷ്‌ട്രീയത്തിനപ്പുറമുള്ള ഒരു ചുവടുവെപ്പാണെന്നും സ്ത്രീ ശാക്തീകരണത്തിനുള്ള ശ്രമമാണെന്നും പ്രധാനമന്ത്രി കത്തിൽ പറഞ്ഞു

ഏപ്രിൽ 16 മുതൽ 18 വരെ ഇതുമായി ബന്ധപ്പെട്ട ചരിത്രപരമായ ചർച്ച പാർലമെന്റിൽ നടക്കും. ഈ ദിവസങ്ങളിൽ ഇരു സഭകളിലേയും  എംപിമാർക്കായി ബിജെപി ത്രിലൈൻ വിപ്പ് നൽകിയിട്ടുണ്ട്. നാരി ശക്തി വന്ദൻ അധീനിയം (106-ാമത് ഭരണഘടനാ ഭേദഗതി നിയമം, 2023) 2023 സെപ്റ്റംബറിലാണ് ഇരുസഭകളിലും പാസാക്കിയത്.

Tags: Women Reservation Bill
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies