ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസത്തേയും അവഹേളിക്കുന്ന പരസ്യം; ഹോട്ടലിലേക്ക് മാർച്ച് നടത്തിയവർക്കതിരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചവർക്കെതിരെയും കേസ് എടുത്ത് പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസത്തേയും അവഹേളിക്കുന്ന പരസ്യം; ഹോട്ടലിലേക്ക് മാർച്ച് നടത്തിയവർക്കതിരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചവർക്കെതിരെയും കേസ് എടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 09:15 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസത്തേയും അവഹേളിച്ച് മഹർ ഹോട്ടലിന്റെ പരസ്യം പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിഷേധക്കാർക്കെതിരെയും കേസ് എടുത്ത് പോലീസ്. ചേർത്തലയിലെ വിവാദ ഹോട്ടലിലേക്ക് മാർച്ച് നടത്തിയവർക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചവർക്കെതിരെയുമാണ് കേസ് എടുത്തത്.

കുഴിമന്തിയും ചിക്കനും കൊതിയൊടെ നോക്കിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വിഷു ആശംസ എന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. മുസ്ലീം ലീഗ് നേതാവിന്റെ മകൻ അർഷാദിന്റെയും കൂട്ടുകാരുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ മന്തിക്കട. സംഭവം വിവാദമായതോടെ ശക്തമായ പ്രതിഷേധവുമായി വിവിധ ഹൈന്ദവ സംഘടനകൾ  രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച ഹോട്ടലിലേക്ക് വിഎച്ച്പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് പ്രതിഷേധിക്കാർക്കെതിരെ  കേസ് എടുത്ത് പൊലീസിന്റെ വിരട്ടൽ നടപടി.

സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിലൂടെ മതസ്പർദ്ധ വളർത്തുന്നു എന്ന് ചൂണ്ടി കാട്ടിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വാട്ട്സ് ആപ്പ് ഹർത്താലിനെതിരായ നടപടിക്ക് സമാനമായ രീതിയിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്. സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി പറഞ്ഞു.

Tags: Mandi advt
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies