പ്ലംബിഗ് മുതൽ ഓഹരി വ്യാപാരം വരെ: പാക് ഭീകര കമാൻഡർ അബു ഹുറൈറ പല പ്രദേശങ്ങളിൽ പല പേരുകളിൽ താമസിച്ചത് 16 വർഷം; ഏറ്റവും വയസ്സനായ ലഷ്കർ ഭീകരൻ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്ലംബിഗ് മുതൽ ഓഹരി വ്യാപാരം വരെ: പാക് ഭീകര കമാൻഡർ അബു ഹുറൈറ പല പ്രദേശങ്ങളിൽ പല പേരുകളിൽ താമസിച്ചത് 16 വർഷം; ഏറ്റവും വയസ്സനായ ലഷ്കർ ഭീകരൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2026, 01:01 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ:  ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ വൻ ശൃംഖല തകർത്തുകൊണ്ട് ജമ്മു കശ്മീർ പോലീസ് വലിയ വിജയം കൈവരിച്ചു. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ലഷ്കർ ഭീകരനായ പാക് ഭീകര കമാൻഡർ അബു ഹുറൈറ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. വർഷങ്ങളോളം സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച് സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇയാൾ.

പലപേരുകളിൽ പലജോലികൾ തിരഞ്ഞെടുത്ത് പ്രാദേശികമായി ഓരോയിടത്തും അവരിലെരാളായി കഴിയുക എന്നതായിരുന്നു ലഷ്കർ ഭീകരരുടെ ലക്ഷ്യം. 16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരിൽ അബു ഹുറൈറയെ ചോ​ദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തായത്. അബു ഹുറൈ ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഈ നടപടിയിൽ അറസ്റ്റിലായത്.

2010-ഓടെയാണ് അബു ഹുറൈറ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. വർഷങ്ങളോളം കശ്മീർ താഴ്വരയിൽ സജീവമായിരുന്ന ഇയാൾ പിന്നീട് അപ്രത്യക്ഷനാവുകയും തിരിച്ചറിയപ്പെടാതിരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു. വിവിധ ഇടങ്ങളിൽ പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ഇയാൾ ഭീകരൻ ഉമർ ഹാരിസി​ന്റെ അടുത്ത അനുയായികളുമായി ബന്ധം സ്ഥാപിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പെയി​ന്റർ, ഇലക്ട്രീഷ്യൻ ജോലികൾ ചെയ്ത ശേഷം പഞ്ചാബിലെ മലേർകോട്ല ​ഗ്രാമത്തിലേക്ക് താമസം മാറി. ഇതിനിടയ്‌ക്ക് ഹോട്ടൽ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്ന് യുട്യൂബിൽ നിന്ന് ഓഹരി വ്യാപാരത്തെക്കുറിച്ചറിഞ്ഞ് അതിലേക്കിറങ്ങുകയായിരുന്നു. ഇയാൾ അറസ്റ്റിലാകുമ്പോൾ ഡീമാറ്റ് അക്കൗണ്ടിൽ 50,000 രൂപയിൽ കൂടുതലുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

 

Tags: LASHKAR E THOIBA
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies