തിരഞ്ഞെടുപ്പ് ഡ്യൂട്ടിയോ അതോ കുടുംബയാത്രയോ ? മൂന്നാറിൽ സേനാനായകൻ്റെ 'ഫാമിലി ടൂർ'; സ്റ്റേഷൻ വക ഇന്ധനം, പോലീസ് വക ഡ്രൈവർ :കേസ് അന്വേഷിക്കാൻ വാഹനമില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയോ അതോ കുടുംബയാത്രയോ ? മൂന്നാറിൽ സേനാനായകന്റെ ‘ഫാമിലി ടൂർ’; സ്റ്റേഷൻ വക ഇന്ധനം, പോലീസ് വക ഡ്രൈവർ :കേസ് അന്വേഷിക്കാൻ വാഹനമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 01:42 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാർ: തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയ്‌ക്കെത്തിയ അർധസൈനിക വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ മൂന്നാർ പോലീസ് വാഹനം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായി പരാതി. പഴയ മൂന്നാറിലെ സ്ട്രോങ്ങ് റൂമിന് കാവൽ നിൽക്കുന്ന എസ് എസ് ബി വിഭാഗത്തിലെ ഡപ്യൂട്ടി കമാൻഡന്റിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനവും ഡ്രൈവറെയും കൈവശപ്പെടുത്തിയ ഉദ്യോഗസ്ഥൻ മൂന്നാഴ്ചയായി സ്റ്റേഷൻ ചെലവിൽ ഇന്ധനമടിച്ച്, കുടുംബമായി ഈ വാഹനത്തിലാണ് വിനോദസഞ്ചാരം നടത്തുന്നത്. ഒരാൾക്ക് താമസിക്കാൻ അനുവദിച്ച സേഫ് ഹൗസിൽ കുടുംബാംഗങ്ങളടക്കം 11 പേരുമായാണ് ഇദ്ദേഹം എത്തിയത്. ഇതോടെ ഇവർക്കായി കൂടുതൽ മുറികൾ വിട്ടുനൽകേണ്ടി വന്നു. താമസസൗകര്യത്തിന് പുറമെ, ദിവസേനയുള്ള ഇന്ധനച്ചെലവും ഭക്ഷണച്ചെലവും പോലീസ് സ്റ്റേഷൻ ഫണ്ടിൽ നിന്നാണ് ഉപയോഗിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കേസ് അന്വേഷണത്തിന് പോകാൻ കഴിയാതെ വലയുകയാണ് പ്രാദേശിക പോലീസ്.

അപകടങ്ങളോ മറ്റ് ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്തെത്താൻ നിലവിൽ വാഹനമില്ലാത്ത അവസ്ഥയാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് സർക്കാർ സംവിധാനങ്ങളെ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ ഉപയോഗിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Tags: munnar
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies