പ്രധാനമന്ത്രി പരാമർശിച്ച ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്പോട്ടുകൾ; ഉദയ്പൂർ മുതൽ ഋഷികേശ് വരെ; വിശദമായി അറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

പ്രധാനമന്ത്രി പരാമർശിച്ച ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്പോട്ടുകൾ; ഉദയ്പൂർ മുതൽ ഋഷികേശ് വരെ; വിശദമായി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 04:19 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ ഗുജറാത്തിലെ വഡോദര സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്പോട്ടുകളെ കുറിച്ച് പരാമർശിച്ചിരുന്നു. വിവാഹത്തിനായി വിദേശത്തേക്ക് പോകുന്നതിനുപകരം ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കാനാണ് അദ്ദേഹം അഭ്യർത്ഥിച്ചത്.  ഡെസ്റ്റിനേഷൻ വെഡ്വീഡിംഗിന് ഇന്ത്യയേക്കാൾ മനോഹരവും പവിത്രവുമായ മറ്റൊരു സ്ഥലമുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഇന്ത്യയിലെ 5 മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്പോട്ടുകൾ

1. ഉദയ്പൂർ, രാജസ്ഥാൻ
ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ചിന്തിക്കുമ്പോൾ, ഉടനടി മനസിൽ കയറി വരുന്ന  പേരാണ്,  ഉദയ്പൂർ. ഇന്ത്യയിലെ  റൊമാന്റിക് നഗരം എന്നാണ് അറിയപ്പെടുന്നത്. ഉദയ്പൂരിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്സ് വേദിയാണ് താജ് ലേക്ക് പാലസ്. ലോകത്തിൽ തന്നെ ഏറ്റവും മനോഹരമായ വിവാഹ ഫോട്ടകൾക്ക് ആധാരവും ഈ കൊട്ടാരമാണ്. രാജകീയമായ മുറ്റങ്ങളും കൊട്ടാര സദൃശ്യമായ അകത്തളങ്ങളും ചടങ്ങിന് പ്രൗഢിയേകുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലാവസ്ഥയാണ് ഉദയ്പൂരിൽ ഡെസ്റ്റിനേഷന് വെഡ്ഡിംഗ് നടത്താന് അനുയോജ്യം.  ഒരു കൊട്ടാരത്തിലെ രാജകീയ വിവാഹം നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ, നിങ്ങൾക്കുളള ബെസ്റ്റ് ചോയിസാണ്  ഉദയ്പൂർ.

2. ഗോവ

ഒരു കടൽത്തീരത്ത് വിവാഹം ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഗോവ.  പോർച്ചുഗീസ് കാലഘട്ടത്തിലെ പള്ളികൾ, കൊളോണിയൽ ശൈലിയിലുള്ള വില്ലകൾ, സ്വർണ്ണ വർണമുള്ള ബീച്ചുകൾ,  കുന്നിൻ ചെരിവിലെ റിസോർട്ടുകൾ എന്നിവയുള്ള ഗോവ, അവിശ്വസനീയമായ പ്രകൃതി ഭംഗി വൈവിധ്യം വാഗ്ദാനം ചെയ്യുന്നു.

3. ജയ്പൂർ, രാജസ്ഥാൻ
ആഡംബര വിവാഹ വേദികളാക്കി മാറ്റിയ ഗംഭീരമായ കോട്ടകളും കൊട്ടാരങ്ങളും ഈ നഗരത്തിലുണ്ട്.  രാജകീയ ഡെസ്റ്റിനേഷൻ വിവാഹത്തിന് അനുയോജ്യമാണ് ജയ്പൂർ. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ വിമാനം, റെയിൽ, റോഡ് മാർഗം ഇവിടെ എത്തിച്ചേരാം.

4. കൂർഗ്, കർണാടക
എല്ലാത്തരം കുടുംബങ്ങൾക്കും അനുയോജ്യമായ  ഡെസ്റ്റിനേഷനാണിത്.  മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ, കാപ്പിത്തോട്ടങ്ങൾ, പച്ചപ്പ് നിറഞ്ഞ വനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്ത് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് കൂർഗിലേക്ക് ധൈര്യമായി പോകാം.  പ്രാദേശിക കൊടവ സംസ്കാരവും പാചകരീതിയും കൂർഗിൽ വിവാഹം കഴിക്കുന്നതിന്റെ മനോഹാരിത വർദ്ധിപ്പിക്കും.

5. ഋഷികേശ്, ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ഏറ്റവും സവിശേഷവും ആത്മീയവുമായ വിവാഹ കേന്ദ്രമായി  ഋഷികേശ് അതിവേഗം ഉയർന്നുവരുന്നുണ്ട്.  അതിഥികൾക്ക് മികച്ച അനുഭവങ്ങൾ നൽകുന്നു ഡെസ്റ്റിനേഷനാണിത്.  കൂടാതെ, ഇന്ത്യയിലെ മറ്റ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്പോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു ബജറ്റ് ഫ്രണ്ടലിയാണ്.

 

Tags: Matrimony
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies