കുടുംബത്തിലെ ഹൈന്ദവ പാരമ്പര്യത്തിൻ്റെ പേരിൽ പീഡനം; മുടിയും നിറവും കുറവെന്ന് പറഞ്ഞ് അധിക്ഷേപം; ഫാത്തിമ ജീവനൊടുക്കിയത് വിവാഹത്തിൻ്റെ 38-ാം നാൾ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടുംബത്തിലെ ഹൈന്ദവ പാരമ്പര്യത്തിന്റെ പേരിൽ പീഡനം; മുടിയും നിറവും കുറവെന്ന് പറഞ്ഞ് അധിക്ഷേപം; ഫാത്തിമ ജീവനൊടുക്കിയത് വിവാഹത്തിന്റെ 38-ാം നാൾ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 11:48 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കുടുംബത്തിലെ ഹൈന്ദവ പാരമ്പര്യത്തിന്റെ പേരിൽ ഭർതൃവീട്ടിൽ പീഡനം നേരിട്ട മുസ്ലീം നവവധുവിന്റെ മരണത്തിൽ ദുരൂഹത. വിവാഹത്തിന്റെ 38-ാം ദിവസമാണ് തൃക്കുന്നപ്പുഴയിലെ ഭർതൃവീട്ടിൽ യുവതി മരണപ്പെട്ടത്. യുവതി ഭർതൃഗൃഹത്തിൽ അനുഭവിച്ചത് കൊടിയ പീഡനമെന്ന് കാട്ടി പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. പാനൂർ സ്വദേശി അബ്ദുൾ നാസറിന്റെ മകൾ ഫാത്തിമയാണ് മെയ് 28ന് ആത്മഹത്യ ചെയ്തനിലയിൽ കാണപ്പെട്ടത്.

കഴിഞ്ഞ ഏപ്രിൽ 19 നാണ് ഫാത്തിമയും പുന്നപ്ര സ്വദേശി നൗഫലും വിവാഹിതരായത്. ഇതിനിടെ ഗർഭിണിയായ ഫാത്തിമയെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു. മതം മാറി മുസ്ലിമായ ഫാത്തിമയുടെ പിതാവ് അബ്ദുൾ നാസറിന്റെ കാര്യങ്ങൾ പറഞ്ഞ് അധിക്ഷേപിച്ചതായും ബന്ധുക്കൾ പറയുന്നു.

ഗർഭം അലസിപ്പിക്കാൻ ഉസ്താദിന്റെ അടുത്തേക്ക് ഫാത്തിമയെ കൊണ്ടുപോയി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഓഡിയോ ക്ലിപ്പുകൾ ഫാത്തിമയുടെ ഫോണിലുണ്ട്. ഫോൺ ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

വിവാഹത്തിന് സ്വർണം കുറഞ്ഞെന്നും നിറം കുറഞ്ഞെന്നും മുടിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ ഉമ്മ റുമൈലത്തും സഹോദരിയും നിരന്തരം അധിക്ഷേപിച്ചിരുന്നും എന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. യുവതി നേരിട്ട പീഡനം കേട്ടുകേൾവി ഇല്ലാത്തതാണെന്നും പൊലീസ് ഉടൻ നടപടിയെടുക്കണമെന്നും പഞ്ചായത്തംഗം പറഞ്ഞു.

 

Tags: New Bride death
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies