കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 11:12 am IST
FacebookTwitterWhatsAppTelegram

ഛത്തർപൂർ: നാല് വർഷത്തെ പിണക്കത്തിന് ശേഷം ഭാര്യവീട്ടിലെത്തിയ ഭർത്താവിനെ ഭാര്യ വടികൊണ്ട് അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഛത്തർപൂരിൽ ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ഭർത്താവിന്റെ മൃതദേഹത്തിന് സമീപം എട്ട് മണിക്കൂറോളം ഇരുന്ന യുവതി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി.

നീലം കുശ്വാഹയെ കാണാനാണ് ഭർത്താവ് ദീന്ദയാൽ എത്തിയത്. എന്നാൽ മദ്യപിച്ചെത്തിയ ദീന്ദയാൽ വീട്ടിൽ അതിക്രമം കാണിക്കാൻ തുടങ്ങി. വീടിന്റെ വാതിൽ ബലമായി തള്ളിത്തുറന്ന് അകത്തുകയറിയ ഇയാൾ, സ്വന്തം കുഞ്ഞിനെ എടുത്ത് തലകീഴായി പിടിക്കുകയും ക്രൂരമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ദീന്ദയാലുമായി നീലം വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഇയാൾ പിന്മാറാൻ തയ്യാറായില്ല. കുഞ്ഞിനെ നിലത്തെടുത്ത് എറിയുമോ എന്ന ഭയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ നീലം പറയുന്നത്. കുഞ്ഞിനെയും സ്വന്തം ജീവനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കൈയ്യിൽ കിട്ടിയ വടിയെടുത്ത് ദീന്ദയാലിനെ അടിക്കുകയായിരുന്നു. ആദ്യ അടിയിൽ തന്നെ സോഫയിലേക്ക് വീണ ദീന്ദയാലിനെ യുവതി തലങ്ങും വിലങ്ങും മർദ്ദിച്ചു. മർദ്ദനമേറ്റ ദീന്ദയാൽ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

ഭർത്താവ് മരിച്ചതിന് പിന്നാലെ ഭയന്നുപോയ നീലം ഏകദേശം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം തന്നെ ഇരുന്നു. തുടർന്ന് വീടിനടുത്തുള്ള ക്ഷേത്രത്തിലെത്തി പ്രതിഷ്ഠയ്‌ക്ക് മുന്നിൽ പത്ത് മിനിറ്റോളം പ്രാർത്ഥിക്കുകയും ദൈവത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു. അതിന് ശേഷമാണ് നീലം സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും, സ്വയംരക്ഷയ്‌ക്കായി ചെയ്തതാണെന്ന സ്ത്രീയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും സിവിൽ ലൈൻസ് പോലീസ് അറിയിച്ചു.

Tags: madhyapradeshwife killed husband
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies