ഏറ്റവും കൂടുതൽ ദിനങ്ങൾ പദവിയിലിരുന്ന പ്രധാനമന്ത്രി; നെഹ്റുവിന്റെ റെക്കാഡ് മറികടക്കാൻ മോദി, നാളെ 4,399 ദിനങ്ങൾ പൂർത്തിയാകുന്നു
Wednesday, June 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും കൂടുതൽ ദിനങ്ങൾ പദവിയിലിരുന്ന പ്രധാനമന്ത്രി; നെഹ്റുവിന്റെ റെക്കാഡ് മറികടക്കാൻ മോദി, നാളെ 4,399 ദിനങ്ങൾ പൂർത്തിയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 09:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏറ്റവും കൂടുതൽ പദവിയിലിരുന്ന പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. നാളെ അദ്ദേഹം ആ ചരിത്ര റെക്കാഡിന് ഉടമയാകും. 2014 മേയ് 26ന് പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദി നാളെ 4,399 ദിനങ്ങളാണ്പൂർത്തിയാക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ദിനങ്ങൾ ആ പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് ആണ് മറികടക്കുന്നത്. 1952 മേയ് 13 മുതൽ, മരണപ്പെട്ട 1964 മേയ് 27 വരെ 4,398 ദിനങ്ങളാണ് നെഹ്റു പ്രധാനമന്ത്രി പദവിയിലിരുന്നത്. ഇന്ദിരാ ഗാന്ധി 4,077 ദിവസം പ്രധാന മന്ത്രി പദവി അലങ്കരിച്ചു.

പ്രധാനമന്ത്രി പദവിയിൽ 12 വർഷം പിന്നീടവെയാണ് അദ്ദേഹം ഈ ചരിത്ര റെക്കാഡ് കുറിക്കുന്നത്. ദരിദ്രരരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച 12 വർഷങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ എക്‌സിൽ കുറിച്ചിരുന്നു. ‘ഈ കാലയളവിൽ രാജ്യം നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അതിൽ പ്രധാനം പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ക്ഷേമമാണ്. പതിറ്റാണ്ടുകളായി പിന്നാക്കാവസ്ഥയിൽ കഴിയുന്നവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തിച്ചു. ജൻധൻ അക്കൗണ്ടുകൾ,നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം,സ്വച്ഛ് ഭാരത്,പ്രധാനമന്ത്രി ആവാസ് യോജന,ജൽ ജീവൻ മിഷൻ,ആയുഷ്‌മാൻ ഭാരത് തുടങ്ങിയ സംരംഭങ്ങളിലൂടെ ആളുകൾക്ക് അന്തസും അവസരവും ഉറപ്പാക്കി. ദരിദ്രർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നതും സന്തോഷകരമാണ്’- മോദി എക്സിൽ കുറിച്ചു.

Tags: Narendra Modi
ShareTweetSendShare

More News from this section

പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്

ആണവനയത്തില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യ; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങള്‍ സജ്ജമാക്കി; ആഗോള പ്രതിരോധ റിപ്പോര്‍ട്ടുമായി സിപ്രി

യൂറോപ്യന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 13-ന് തിരിക്കും; സൊവാക്യയിലേക്ക് ചരിത്ര സന്ദര്‍ശനം, ജി7 ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച

ജയ്പൂരില്‍ അനധികൃത പടക്ക സംഭരണശാലയില്‍ സ്‌ഫോടനവും വന്‍ തീപിടിത്തവും; 7 പേര്‍ മരിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്: ഇടനിലക്കാരി മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

വിവരങ്ങള്‍ മറച്ചുവെച്ചു: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

Latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം; സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

വ്യാജ ഒപ്പിടല്‍ കേസ്: മമത ബാനര്‍ജിയുടെ വസതിയില്‍ തിരച്ചിലിനെത്തി സിഐഡി; തടഞ്ഞ് തൃണമൂല്‍ നേതാക്കള്‍

ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം

പാക് അധീന കശ്മീരില്‍ ആഭ്യന്തരയുദ്ധ സമാന സാഹചര്യം: നിരോധിത സഖ്യവും സൈന്യവും തമ്മില്‍ തെരുവ് യുദ്ധം; 30 ലേറെ മരണം

വനിതാ ടി20 റാങ്കിങ്: അമില കെര്‍ വീണ്ടും ഒന്നാമത്; ബാറ്റിങ്ങില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി ഹര്‍മന്‍പ്രീത് കൗര്‍

തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

ചരിത്ര നേട്ടത്തിനരികെ സോജില ടണല്‍; നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; 2028-ഓടെ ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്ന്‌കൊടുക്കും

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies