വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; മുംബൈയിൽ നിന്നും കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ : ബോംബ് ഭീഷണിയെ തുടർന്ന് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കെത്തിയ ഇന്‍ഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി.

വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം . നിലവിൽ ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ് . യാത്രക്കാർ പുറത്തിറങ്ങി

Share