കണ്ണൂർ : ബോംബ് ഭീഷണിയെ തുടർന്ന് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു. മുംബൈയില്‍ നിന്നും കണ്ണൂരിലേക്കെത്തിയ ഇന്‍ഡിഗോ(6E2011) വിമാനത്തിനാണ് ഭീഷണി.
വിമാനത്തിലെ ശുചിമുറിക്കകത്ത് പേപ്പറിൽ ഭീഷണി സന്ദേശം എഴുതി വെച്ചുവെന്നാണ് വിവരം . നിലവിൽ ഐസോലേഷൻ റൺവേയിൽ നിർത്തിയിട്ടിരിക്കുകയാണ് . യാത്രക്കാർ പുറത്തിറങ്ങി















