ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ബാലവേല: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വാഗ്ദാന വീഡിയോ പുറത്ത്; കൂടുതൽ കുട്ടികൾ കെണിയിൽപ്പെട്ടെന്ന് കുടുംബം
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ബാലവേല: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വാഗ്ദാന വീഡിയോ പുറത്ത്; കൂടുതൽ കുട്ടികൾ കെണിയിൽപ്പെട്ടെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 01:18 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഓമല്ലൂരിലെ ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററുമായി ബന്ധപ്പെട്ട ബാലവേല-പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  ഇന്ന് രാവിലെയാണ് സംഭവം പുറത്തുവന്നത്.  കുട്ടികളെ വിദ്യാഭ്യാസവും സുരക്ഷിതമായ താമസവും വാഗ്ദാനം ചെയ്ത് സ്ഥാപനത്തിലെത്തിച്ച ശേഷം ബാലവേലയ്‌ക്കും ശാരീരിക-മാനസിക പീഡനങ്ങൾക്കും ഇരയാക്കുകയായിരുന്നു. കട്ടപ്പന അണക്കര സ്വദേശിയായ 17കാരന്റെ പരാതിയിലാണ് പൊലീസ് കേസെത്തിരിക്കുന്നത്.

സ്ഥാപനത്തിനെതിരെ കേസെടുത്തതിൽ ആശ്വാസമുണ്ടെന്ന്  17 വയസുകാരന്റെ മാതാവ് പറഞ്ഞു.  തന്റെ മകൻ മാത്രമല്ല, നിരവധി കുട്ടികൾ ഇതേ സ്ഥാപനത്തിന്റെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.  കേസിലെ മുഴുവൻ പ്രതികളും ശിക്ഷിക്കണമെന്നും  സ്ഥാപനത്തിൽ കഴിയുന്ന മറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

കുട്ടികളെ ഭയപ്പെടുത്താനും നിയന്ത്രിക്കാനും പെപ്പർ സ്പ്രേ ഉൾപ്പെടെയുള്ള മാർഗങ്ങൾ നടത്തിപ്പുകാർ ഉപയോഗിച്ചിരുന്നതായും കുടുംബം ആരോപിച്ചു. നടത്തിപ്പുകാരുടെ മർദനത്തിനും മാനസിക പീഡനത്തിനും ഇരയായ 17കാരൻ ഇപ്പോഴും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.  എങ്കിലും കൂടുതൽ മൊഴി നൽകുന്നതിനായി കുട്ടിയും കുടുംബവും നാളെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകും.

അതേസമയം, കുട്ടിയെ സ്ഥാപനത്തിലേക്ക് എത്താൻ കാരണമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടിക്ക് തൊഴിൽ അധിഷ്ഠിത പഠനവും താമസസൗകര്യവും ഒരുക്കാമെന്ന് പാസ്റ്റർ ബിനു വാഴമുട്ടം ഉറപ്പ് നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് അണക്കര സ്വദേശിയായ 17കാരൻ പത്തനംതിട്ടയിലെ സ്ഥാപനത്തിലെത്തിയത്.

സംഭവത്തിൽ സ്ഥാപനത്തിന്റെ മാനേജർ റെജി, ജീവനക്കാരായ സിജോ, ബെന്നി എന്നിവർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ സ്ഥാപന ഉടമയായ പാസ്റ്റർ ബിനു വാഴമുട്ടത്തിനെതിരെ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

Tags: Child labor
ShareTweetSendShare

More News from this section

ശബരിമല നെയ് വിവാദം: ‘ക്രമക്കേടില്‍ മില്‍മയ്‌ക്ക് പങ്കില്ല’; അന്വേഷണത്തെ സ്വാഗതം ചെയ്ത് ചെയര്‍മാന്‍

സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പമ്പ കരകവിഞ്ഞ് പ്രളയഭീതി

ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി

ഡിജിപിയായി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം: ‘എന്താണ് ഈ തിടുക്കം?’; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ

പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവ്

Latest News

അഞ്ച് വര്‍ഷത്തെ അധ്യായം അവസാനിച്ചു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ടി. ദിലീപ്

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

മഴക്കെടുതിയിൽ കൈത്താങ്ങായി ബിജെപി–സേവാഭാരതി; പിന്തുണയുമായി ബി.ബി. ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies