മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 06:48 pm IST
Facebook
Twitter
WhatsAppTelegram

മധുര: ചരിത്രപ്രസിദ്ധമായ മഹാകുംഭാഭിഷേകത്തിന് പിന്നാലെ മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. വെള്ളിയാഴ്ച മാത്രം 40,000-ത്തിലധികം ഭക്തരാണ് നീണ്ട ക്യൂവിൽ നിന്ന് ദേവിയുടെ ദർശനം നടത്തിയത്.

17 വർഷത്തിന് ശേഷമാണ് മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം നടന്നത്. സെപ്റ്റംബർ 17ന് നടന്ന മഹാകുംഭാഭിഷേക ചടങ്ങുകൾക്ക് മുന്നോടിയായി സെപ്റ്റംബർ 11 മുതൽ യാഗശാലാ പൂജകൾ ആരംഭിച്ചിരുന്നു. വൈഗൈ നദിയിൽനിന്നും ഗംഗയിൽനിന്നും എത്തിച്ച പുണ്യജലം ഉപയോഗിച്ചായിരുന്നു ചടങ്ങുകൾ.

മഹാകുംഭാഭിഷേകത്തിന്റെ പ്രധാന ചടങ്ങ് സെപ്റ്റംബർ 17ന് രാവിലെ 7.40നും 8.10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു. ക്ഷേത്രവിമാനങ്ങളിലും 14 രാജഗോപുരങ്ങളിലും ശൈവാചാര്യന്മാർ വേദമന്ത്രങ്ങളും പാസുരങ്ങളും ഉരുവിട്ട് പുണ്യജലം ഒഴിച്ച് കുംഭാഭിഷേകം നടത്തി.

തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും ഉൾപ്പെടെ വലിയ തോതിൽ ഭക്തരാണ് ചടങ്ങുകൾക്ക് മധുരയിലെത്തിയത്.

15 ദിവസത്തെ പ്രത്യേക പൂജകൾ

കുംഭാഭിഷേകത്തിന് പിന്നാലെ 15 ദിവസത്തെ പ്രത്യേക മണ്ഡല അഭിഷേക പൂജകളും ക്ഷേത്രത്തിൽ നടക്കുകയാണ്. ഇതോടെയാണ് ക്ഷേത്രത്തിൽ തുടർച്ചയായി വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്.

വെള്ളിയാഴ്ച മീനാക്ഷി അമ്മന്റെ ദർശനത്തിനായി മാത്രം 40,000-ത്തിലധികം ഭക്തർ എത്തിയതോടെ ക്ഷേത്ര പരിസരത്ത് നീണ്ട ക്യൂ രൂപപ്പെട്ടു. ഭക്തർക്ക് സുഗമമായും സുരക്ഷിതമായും ദർശനം നടത്തുന്നതിനായി ക്ഷേത്ര ഭരണകൂടവും മധുര സിറ്റി പോലീസും ചേർന്ന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളും റൂട്ട് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: madurai meenakshi templeMeenakshi Amman Temple40000 Devotees DarshanMadurai Temple Kumbabhishekam
Share
Tweet
SendShare

More News from this section

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

Latest News

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

‘ടോയ്ലറ്റിൽ പോയാൽ താഴെ അറിയും, എല്ലാം ചോർന്നൊലിക്കുന്നു’; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരും; വി.ഡി. സതീശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies