മൃതദേഹം ഏറ്റുവാങ്ങില്ല, അന്ത്യകർമം നടത്തില്ല; അവൻ ചെയ്ത കുറ്റത്തിന് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്; ലഹരിക്കടിമയായ അവനെ തിരുത്താൻ ശ്രമിച്ചിരുന്നു...പക്ഷെ; പ്രബാഷ് മൊണ്ഡലിന്റെ അമ്മ
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൃതദേഹം ഏറ്റുവാങ്ങില്ല, അന്ത്യകർമം നടത്തില്ല; അവൻ ചെയ്ത കുറ്റത്തിന് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്; ലഹരിക്കടിമയായ അവനെ തിരുത്താൻ ശ്രമിച്ചിരുന്നു…പക്ഷെ; പ്രബാഷ് മൊണ്ഡലിന്റെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 02:26 pm IST
FacebookTwitterWhatsAppTelegram

പശ്ചിമ ബംഗാളിലെ ബരൂയ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി പ്രബാഷ് മൊണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ. “ചെയ്ത കുറ്റത്തിനുള്ള ശിക്ഷയാണ് ലഭിച്ചത്” എന്ന് പ്രതികരണം.

കൊൽക്കത്ത:  പശ്ചിമ ബംഗാളിലെ ബരൂയ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതി പ്രബാഷ് മൊണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ.  മകൻ ചെയ്ത കുറ്റത്തിന് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം ഏറ്റുവാങ്ങാനോ അന്ത്യകർമം നടത്താനോ താൻ തയ്യാറല്ലെന്നും അമ്മ സന്ധ്യ മൊണ്ഡൽ വ്യക്തമാക്കി.

തെളിവെടുപ്പിന്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴാണ് പ്രബാഷ് മൊണ്ഡൽ പൊലീസുകാരന്റെ സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് ആത്മരക്ഷാർത്ഥം പൊലീസ് തിരിച്ചുവെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രബാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിന് പിന്നാലെ പുലർച്ചെയോടെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മകന്റെ മരണവിവരം അറിയിച്ചതെന്ന് സന്ധ്യ മൊണ്ഡൽ പറഞ്ഞു. “ഒരു അമ്മ എന്ന നിലയിൽ എനിക്ക് ദുഃഖമുണ്ട്. പക്ഷേ അവൻ ചെയ്ത പ്രവൃത്തികൾക്കുള്ള ശിക്ഷയാണ് ലഭിച്ചത്. അവൻ ലഹരിക്ക് അടിമയായിരുന്നു. ഞങ്ങൾ പലതവണ തിരിച്ചു കൊണ്ടുവരാൻ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവൻ ഒരിക്കലും ഞങ്ങളുടെ വാക്ക് കേട്ടില്ല,”  സന്ധ്യ മൊണ്ഡൽ പറഞ്ഞു.

 

Tags: encounter11 yrs old raped
ShareTweetSendShare

More News from this section

നർമ്മദാ പദ്ധതി തർക്കത്തിന് ചരിത്രപരമായ പരിഹാരം; നാല് സംസ്ഥാനങ്ങൾ കരാറിൽ ഒപ്പുവെച്ചു; അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക നീക്കം

നിയന്ത്രണ രേഖ തുറക്കണം; ഭക്ഷണവും മരുന്നും വേണം, ഭാരതത്തോട് അഭ്യർത്ഥിച്ച് പാക് അധിനിവേശ കശ്മീരിലെ നേതാവ്

സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റ് തുറന്നു; പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 12 വയസ്സുകാരൻ മരിച്ചു

അധോലാക ക്രിമിനൽ സംഘത്തിന്റെ തലവൻ ഗോൾഡി ബ്രാറിന്റെ തലയ്‌ക്ക് 43 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ കാലപുരിക്കയച്ച് സുരക്ഷസേന; കൊല്ലപ്പെടത് അതീവ അപകടകാരിയായ എ++ ഭീകരൻ; അഞ്ചുദിവസത്തെ ഓപ്പറേഷനൊടുവിൽ വൻ വിജയം

11-കാരിയെ പീഡിപ്പിച്ച് കൊന്ന കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു; സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; തിരിച്ചടിച്ച് ബംഗാൾ പൊലീസ്

Latest News

‘ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്‌ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം’ ഫിഫയ്‌ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം

ഈജിപ്തിനെതിരായ ഗോളോടെ എട്ട് ഗോളുകള്‍; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസി മുന്നില്‍; ഹാളണ്ടും എംബാപ്പെയും തൊട്ടുപിന്നില്‍

സിംബാബ്വെ പര്യടനത്തിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീറിന് വിശ്രമം എന്ന് റിപ്പോര്‍ട്ട്

മൃതദേഹം ഏറ്റുവാങ്ങില്ല, അന്ത്യകർമം നടത്തില്ല; അവൻ ചെയ്ത കുറ്റത്തിന് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചത്; ലഹരിക്കടിമയായ അവനെ തിരുത്താൻ ശ്രമിച്ചിരുന്നു…പക്ഷെ; പ്രബാഷ് മൊണ്ഡലിന്റെ അമ്മ

ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്‌ത്തി സ്വിറ്റ്സര്‍ലന്‍ഡ്; 72 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീനയെ നേരിടും

വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി ശാരീരിക പരിമിതിയുള്ള 75-കാരന് ദാരുണാന്ത്യം

തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലും ഗോള്‍; ലോകകപ്പില്‍ 21 ഗോള്‍ നേടുന്ന താരമായി മെസി; മറികടന്നത് മറഡോണയുടെ റെക്കോര്‍ഡ്

സർക്കാർ ബംഗ്ലാവ് നിയമവിരുദ്ധമായി കൈയ്യടക്കി; കോൺഗ്രസ് ആസ്ഥാന പ്രവർത്തനം അനധികൃതം; കോടികളുടെ കുടിശ്ശിക; വിവരാവകാശ രേഖകൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies