മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 08:01 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തില്‍ മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിന്റെ പേരും പരിഗണനയില്‍. കഴിഞ്ഞ മാസം ന്യൂസിലന്‍ഡിനോട് സ്വന്തം നാട്ടില്‍ 2-1ന് ടെസ്റ്റ് പരമ്പര തോറ്റതിനെ തുടര്‍ന്ന് ബ്രണ്ടന്‍ മക്കല്ലത്തെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കിയിരുന്നു.

ഡെയ്ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് പ്രകാരം, മക്കല്ലത്തിന് പകരക്കാരനായി പരിഗണിക്കുന്ന ചുരുക്കപ്പട്ടികയിലാണ് ദ്രാവിഡിന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ആന്‍ഡി ഫ്‌ലവര്‍, മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ റിച്ചാര്‍ഡ് ഡോസണ്‍ എന്നിവരും പട്ടികയിലുണ്ട്. നാല് വര്‍ഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലകനായിരുന്ന മക്കല്ലം 49 ടെസ്റ്റുകളില്‍ 27 വിജയവും 20 തോല്‍വിയും സ്വന്തമാക്കിയെങ്കിലും വിദേശപരമ്പരകളിലെ മോശം പ്രകടനമാണ് തിരിച്ചടിയായത്.

ഇന്ത്യയിലും പാകിസ്താനിലും പരമ്പരകള്‍ നഷ്ടമായതും, ഒടുവില്‍ ന്യൂസിലന്‍ഡിനെതിരായ ആഭ്യന്തര പരാജയവും ഇസിബിയെ മാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോള്‍ ടീമുകളുടെ പരിശീലകനായി മക്കല്ലം തുടരും. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയും 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിനെ എത്തിക്കുകയും ചെയ്ത ദ്രാവിഡിന്റെ കൃത്യമായ പരിശീലനശൈലിയും റെഡ്-ബോള്‍ ക്രിക്കറ്റിലെ ആഴത്തിലുള്ള അറിവുമാണ് ഇസിബിയെ ആകര്‍ഷിച്ചിരിക്കുന്നത്.

എന്നാല്‍, ദ്രാവിഡിന് വീണ്ടും മുഴുവന്‍ സമയ പരിശീലക ചുമതല ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലക സ്ഥാനം വര്‍ഷത്തില്‍ ദീര്‍ഘകാലം വീട്ടില്‍ തുടരാന്‍ അവസരം നല്‍കുന്നതിനാല്‍ അദ്ദേഹത്തിന്റെ താല്‍പര്യം ഇസിബി തേടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റു സാധ്യതാ സ്ഥാനാര്‍ഥികളായി കുമാര്‍ സംഗക്കാര, ആന്‍ഡ്രൂ ഫ്‌ലിന്റോഫ്, മൈക്ക് ഹെസണ്‍, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരുടെയും പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags: Dravidtest teamengland seekingas head coach
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കേരള ക്രിക്കറ്റ് ലീഗിൽ കൗതുകമുണർത്തി പാച്ചുവും ടെക്നോളജി കുട്ടപ്പനുമെത്തി; ഫാൻ വില്ലേജിൽ റോബോട്ട് തരംഗം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies