രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2026, 05:07 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: റിലീസ് ചെയ്ത് രണ്ടാഴ്ച പോലും തികയുന്നതിന് മുമ്പ് രണ്ട് കോടിയിലധികം (20 മില്യൺ+) യൂട്യൂബ് കാഴ്ചക്കാർ സ്വന്തമാക്കി മലയാളി ഗായികയും ഇരട്ട ഗിന്നസ് വേൾഡ് റെക്കോർഡ്സ് ജേതാവുമായ സുചേത സതീഷിന്റെ പുതിയ ഹിന്ദി സംഗീത ആൽബമായ ‘ഹയാതി’ ആഗോള ശ്രദ്ധ നേടുന്നു.

DOSS Music പുറത്തിറക്കിയ ഗാനത്തിൽ പ്രശസ്ത ഗായകൻ സിക്കന്ദർ മാൻ സുചേതയ്‌ക്കൊപ്പം ആലപിച്ചിരിക്കുന്നു. കെ. പി. സന്ധു സംഗീതം നൽകിയ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ അഹ്വാൻ കുമാർ, സാബി സൂരി എന്നിവർ അഭിനയിച്ചിട്ടുണ്ട്. സംഗീതവും ദൃശ്യഭംഗിയും ചേർന്ന അവതരണമാണ് ഗാനത്തെ സോഷ്യൽ മീഡിയയിലും യൂട്യൂബിലും വൈറലാക്കിയത്.

മാതൃഭാഷ മലയാളമായിട്ടും ഹിന്ദി ഒരു സ്വദേശിയെപ്പോലെ അനായാസമായ ഉച്ചാരണശുദ്ധിയോടെ ആലപിച്ച സുചേതയുടെ പ്രകടനമാണ് സംഗീതാസ്വാദകരുടെ പ്രത്യേക പ്രശംസ നേടുന്നത്. ഗാനത്തിലെ ഭാവപ്രകടനവും ശബ്ദത്തിന്റെ മാധുര്യവും ‘ഹയാതി’യെ ആഗോള പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.

155 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച് ലോകശ്രദ്ധ നേടിയ സുചേത സതീഷ്, ഓരോ ഭാഷയുടെയും ഉച്ചാരണശുദ്ധി കൃത്യമായി നിലനിർത്തുന്ന അസാധാരണ കഴിവിലൂടെ ഇരട്ട ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഗായികയാണ്.

ഹൃദയസ്പർശിയായ സംഗീതം, മനോഹരമായ ദൃശ്യാവിഷ്‌കാരം, സുചേത സതീഷിന്റെയും സിക്കന്ദർ മാണിന്റെയും ഹൃദ്യമായ ആലാപനം എന്നിവയുടെ സമന്വയമാണ് ‘ഹയാതി’യെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്ലേലിസ്റ്റിലേക്ക് എത്തിച്ചത്. റിലീസിന് പിന്നാലെ തന്നെ 20 മില്യൺ കാഴ്ചക്കാരെ പിന്നിട്ട ഈ നേട്ടം, സുചേതയുടെ സംഗീതജീവിതത്തിലെ മറ്റൊരു ചരിത്രമുഹൂർത്തമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: Guinness World RecordsSuchetha SatishHayati SongHindi Music AlbumYouTube Viral Song
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies