ഒറ്റച്ചാട്ടത്തില്‍ ഫൈനലിലേക്ക്; സ്വര്‍ണച്ചാട്ടം ലക്ഷ്യമിട്ട് ശ്രീശങ്കര്‍ നാളെ ഇറങ്ങും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒറ്റച്ചാട്ടത്തില്‍ ഫൈനലിലേക്ക്; സ്വര്‍ണച്ചാട്ടം ലക്ഷ്യമിട്ട് ശ്രീശങ്കര്‍ നാളെ ഇറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 03:50 pm IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മുരളി ശ്രീശങ്കര്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലിലേക്ക്. ആദ്യ ശ്രമത്തില്‍ തന്നെ 8.01 മീറ്റര്‍ ചാടി ഓട്ടോമാറ്റിക് യോഗ്യതാ മാര്‍ക്കായ 8.00 മീറ്റര്‍ മറികടന്ന കേരളത്തിന്റെ അഭിമാന താരം, ഒരു ചാട്ടം മാത്രം മതിയാക്കി ഫൈനല്‍ ഉറപ്പിച്ചു. യോഗ്യത നേടിയതോടെ ശേഷിച്ച ശ്രമങ്ങള്‍ ഒഴിവാക്കി ഊര്‍ജം ഫൈനലിനായി കരുതിവെക്കുകയും ചെയ്തു.

പുരുഷന്മാരുടെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഗുരിന്ദര്‍വീര്‍ സിങ്ങിന്റെ പുറത്താകലിലൂടെ നിരാശയിലായ ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായത് ശ്രീശങ്കറിന്റെ ഈ മിന്നും പ്രകടനമാണ്. പിന്നാലെ ഇന്ത്യയുടെ മറ്റൊരു താരം ലോകേഷ് സത്യനാഥനും 7.77 മീറ്റര്‍ ചാടി ഫൈനലിലേക്ക് യോഗ്യത നേടി. ഇതോടെ ലോങ് ജംപ് ഫൈനലില്‍ ഇന്ത്യക്ക് ഇരട്ട സാന്നിധ്യമായി.

ജൂലൈ 29-ന് നടക്കുന്ന ഫൈനലില്‍ ജമൈക്കയുടെ തജയ് ഗെയ്ല്‍ (യോഗ്യതയില്‍ 8.10 മീറ്റര്‍) ശ്രീശങ്കറിന്റെ പ്രധാന വെല്ലുവിളിയാകും. സെന്റ് വിന്‍സെന്റ് ആന്‍ഡ് ദ ഗ്രനഡൈന്‍സിന്റെ ഉറോയ് റയാന്‍ (8.04 മീറ്റര്‍) ശക്തമായ മത്സരാര്‍ത്ഥിയാണ്. എന്നാല്‍ ഈ സീസണില്‍ 8.38 മീറ്റര്‍ ചാടി ഫീല്‍ഡിലെ ഏറ്റവും മികച്ച പ്രകടനം സ്വന്തമാക്കിയിരിക്കുന്നത് ശ്രീശങ്കറാണ്.

2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കര്‍, 2023 ഏഷ്യന്‍ ഗെയിംസിലും വെള്ളി സ്വന്തമാക്കിയിരുന്നു. പാരിസ് ഒളിമ്പിക്‌സിന് മുന്‍പ് പരിശീലനത്തിനിടെ ഗുരുതരമായ മുട്ടിനേറ്റ പരിക്ക് താരത്തിന്റെ കരിയറിന് വലിയ തിരിച്ചടിയായി. ശസ്ത്രക്രിയയും നീണ്ട പുനരധിവാസവും കാരണം ഒളിമ്പിക്‌സ് നഷ്ടമായെങ്കിലും അതിശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.

ഗ്ലാസ്ഗോയിലെ ആദ്യ ചാട്ടം തന്നെ ശ്രീശങ്കര്‍ പൂര്‍ണ ഫിറ്റാണെന്ന പ്രഖ്യാപനമായി. നാല് വര്‍ഷം മുമ്പ് നഷ്ടമായ കോമണ്‍വെല്‍ത്ത് സ്വര്‍ണം ഇത്തവണ സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ലോങ് ജംപ് താരത്തിന്റെ ലക്ഷ്യം.

Tags: Long Jumpmurali sreesankarfinal
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies