കനത്ത മഴ: നേര്യമംഗലം–അടിമാലി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഭീഷണി, പൂർണ ഗതാഗത നിരോധനം; യാത്ര ഒഴിവാക്കാൻ നിർദേശം
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കനത്ത മഴ: നേര്യമംഗലം–അടിമാലി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഭീഷണി, പൂർണ ഗതാഗത നിരോധനം; യാത്ര ഒഴിവാക്കാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 07:10 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചു. മണ്ണിടിച്ചിലിന് ഉയർന്ന സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ വിഭാഗം അടിയന്തര നിയന്ത്രണം ഏർപ്പെടുത്തിയത്.

ഗതാഗത നിയന്ത്രണം ഉടൻ നടപ്പാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യ സാഹചര്യം ഇല്ലെങ്കിൽ മലയോര മേഖലയിലേക്ക് യാത്ര ചെയ്യരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

അതേസമയം, കനത്ത മഴയും പ്രകൃതിക്ഷോഭ സാധ്യതയും കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും നേരത്തെ തന്നെ ജില്ലാ കളക്ടർ നിരോധിച്ചിരുന്നു. പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മരങ്ങൾ കടപുഴകിവീഴൽ തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുകയാണ്. അതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കാനും ദുരന്തനിവാരണ വിഭാഗം വീണ്ടും നിർദേശിച്ചു.

Tags: kerala rain alertidukki heavy rainNeriamangalam Adimali Road ClosedNH 85 Traffic BanLandslide Warning Kerala
ShareTweetSendShare

More News from this section

ക്ഷേത്രമോഷണത്തിന് എത്തിയ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ; പരശുവയ്‌ക്കൽ ഇടനാട്ടുകോണം ക്ഷേത്രത്തിൽ നാടകീയ സംഭവം, പ്രതി പോലീസിന്റെ കസ്റ്റഡിയിൽ

പുതുക്കാട് സിഗ്നലിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂന്ന് കാറുകൾക്കും കേടുപാട്

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ അടിയന്തര യോഗം; തദ്ദേശ സ്ഥാപനങ്ങൾക്ക് ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് അനുവദിച്ച് സർക്കാർ, ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ നിർദേശം

പത്തനംതിട്ടയിൽ മഴ കനക്കുന്നു; മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് അപകടരേഖയിലെത്തി, ഏത് നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാരെ ഒഴിപ്പിച്ചു; ഒഴിവായത് വന്‍ ദുരന്തം

Latest News

കനത്ത മഴ: നേര്യമംഗലം–അടിമാലി ദേശീയപാതയിൽ മണ്ണിടിച്ചിൽ ഭീഷണി, പൂർണ ഗതാഗത നിരോധനം; യാത്ര ഒഴിവാക്കാൻ നിർദേശം

സ്നാക്ക്സ് പാക്കറ്റിലെ പ്ലാസ്റ്റിക് പന്ത് വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീം പ്രഖ്യാപിച്ചു; ഹര്‍മന്‍പ്രീത് നയിക്കും; ശ്രേയങ്കയ്‌ക്ക് തിരിച്ചടി

കനത്ത മഴ: എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി

പ്രളയബാധിതര്‍ക്കായി ബിജെപി രംഗത്ത്; ഹെല്‍പ്പ് ഡെസ്‌കുകളും സേവന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും

സാമ്പത്തിക പ്രതിസന്ധി എന്ന് സംശയം; മലയാളി കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies