മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 11:11 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കോട്ടയം മണർകാട് നിയന്ത്രണംവിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരന് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അയർക്കുന്നത്ത് നിന്ന് മണർകാട് കവലയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ വളവിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റോഡിൽ തെന്നിമറിഞ്ഞ ബൈക്ക്, കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീദേവി മനോജ് സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി. സഹോദരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയുണ്ടായി.

ശ്രീദേവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യങ്ങൾ അന്വേഷിക്കാൻ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: kottayam newsKerala Accident NewsKottayam AccidentManarcad Road AccidentBike Accident Kerala
Share
Tweet
SendShare

More News from this section

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

Latest News

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies