ഒന്‍പതാം ദിവസവും നിരാശ; മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ വീണ്ടും മുടങ്ങി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്‍പതാം ദിവസവും നിരാശ; മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ വീണ്ടും മുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2026, 07:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഒന്‍പതാം ദിവസവും ഫലം കണ്ടില്ല. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ നടത്തിയ സ്‌കൂബാ സംഘത്തിന്റെ തെരച്ചില്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചു. ജൂലൈ 31ന് മത്സ്യബന്ധനത്തിനിടെ കാണാതായ ഷിജിനും ജോണിനുമായാണ് തെരച്ചില്‍ തുടരുന്നത്.

മുങ്ങല്‍ വിദഗ്ധരെ എത്തിക്കുമെന്ന് മന്ത്രി സി.പി. ജോണ്‍ കഴിഞ്ഞ ദിവസം നേരിട്ട് എത്തി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളും പുലര്‍ച്ചെ തന്നെ തെരച്ചിലിന് സഹായിക്കാനായി എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്‌ക്ക് 12 മണിയായിട്ടും സ്‌കൂബാ സംഘം എത്താതിരുന്നതില്‍ ഷിജിന്റെ കുടുംബം പ്രതിഷേധിച്ചു.

ഷിജിനായി മറൈന്‍ ആംബുലന്‍സും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും രാവിലെ തന്നെ തെരച്ചിലിനിറങ്ങി. മുതലപ്പൊഴിയുടെ പൊഴി ഭാഗത്തും പരിശോധന നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഫിഷറീസ്, തീരദേശ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് നാലംഗ സ്‌കൂബാ സംഘം മുതലപ്പൊഴിയിലെത്തി. എന്നാല്‍ ഏകദേശം അരമണിക്കൂര്‍ മാത്രമാണ് തെരച്ചില്‍ നടത്താനായത്.

കടല്‍ പ്രക്ഷുബ്ധമായതോടെ തെരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഈ മാസം അഞ്ചിനും മുതലപ്പൊഴിയില്‍ സ്‌കൂബാ സംഘം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ദൗത്യം അവസാനിപ്പിച്ചിരുന്നു. അതേസമയം, വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തെരച്ചിലും തുടരുകയാണ്. തീരസംരക്ഷണ സേനയുടെ കപ്പല്‍ തെക്കന്‍ തമിഴ്‌നാട് തീരംവരെ പരിശോധന നടത്തുന്നുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററും കൊച്ചിയില്‍നിന്ന് തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്.

രണ്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്താനാകാതെ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിലാണ് കുടുംബങ്ങളും മത്സ്യത്തൊഴിലാളികളും.

Tags: missingfishermenSearching
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies