റീൽ എടുക്കുന്ന തിരക്കിൽ അമ്മ; പാലത്തിന്റെ കൈവരിയിലേക്ക് ഇഴഞ്ഞ് പിഞ്ചുകുഞ്ഞ്! രക്ഷകനായി യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റീൽ എടുക്കുന്ന തിരക്കിൽ അമ്മ; പാലത്തിന്റെ കൈവരിയിലേക്ക് ഇഴഞ്ഞ് പിഞ്ചുകുഞ്ഞ്! രക്ഷകനായി യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 10:35 am IST
Facebook
Twitter
WhatsAppTelegram

ഒരു ലൈക്കിനും വ്യൂസിനും വേണ്ടി കുഞ്ഞിന്റെ സുരക്ഷ മറന്നോ? അമ്മ റീൽ ചിത്രീകരിക്കുന്നതിനിടെ  പാലത്തിന്റെ കൈവരിയിലേക്ക് മുട്ടിലിഴഞ്ഞ് നീങ്ങിയ പിഞ്ചുകുഞ്ഞിനെ യുവാവ് രക്ഷപ്പെടുത്തി. നെഞ്ചിടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പിന്നാലെ കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നു.

നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിൽ യുവതി റീൽ ചിത്രീകരിക്കുന്നതിനിടെയാണ്  സംഭവം. അമ്മ റീൽ ചിത്രീകരണത്തിൽ മുഴുകിയിരിക്കുമ്പോൾ പിന്നിലൂടെ പിഞ്ചുകുഞ്ഞ് മുട്ടിലിഴഞ്ഞ് പാലത്തിന്റെ കൈവരിയിലേക്ക് അടുക്കുകയായിരുന്നു.

കുഞ്ഞ് അപകടകരമായ രീതിയിൽ കൈവരിയിലേക്ക് നീങ്ങുന്നത് പാലത്തിലുണ്ടായിരുന്ന യുവാവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവ് ഉടൻ തന്നെ ഇടപെട്ട് കുഞ്ഞിനെ എടുത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. യുവാവിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിലായേനെ.

Social media can be good in one way, but it can also be dangerous. If you control social media, that’s fine, but the moment social media starts controlling you, it can ruin your life.

Just look at this, how can a mother put her child in the middle of the road just to shoot a… pic.twitter.com/G7WM13QAYj

— RiTesH (@ritesh_o2) August 8, 2026

എന്നാൽ കുഞ്ഞ് അപകടത്തിലാണെന്ന കാര്യം പോലും അറിയാതെ അമ്മ റീൽ ചിത്രീകരണത്തിൽ തന്നെ മുഴുകിയിരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായത്.

റീൽസിനും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശനം. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കുട്ടികളുമായി എത്തുമ്പോൾ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും, കുട്ടികളിൽ നിന്ന് ഒരു നിമിഷം പോലും ശ്രദ്ധ മാറ്റരുതെന്നും നിരവധി പേർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, വീഡിയോ എവിടെ, എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലവും സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കനക്കുകയാണ്.

കുഞ്ഞിന്റെ സുരക്ഷയേക്കാൾ റീൽ ചിത്രീകരണത്തിനും വൈറലാകുന്നതിനുമാണ് അമ്മ പ്രാധാന്യം നൽകിയതെന്നാണ് നെറ്റിസൺസിന്റെ വിമർശനം. സ്വന്തം കുഞ്ഞിന്റെ സുരക്ഷയ്‌ക്ക് പോലും ഒരു ലൈക്കിന്റെ വില നൽകിയില്ലെന്നും പലരും വീഡിയോയ്‌ക്ക് താഴെ കുറിക്കുന്നു.

Tags: REELS
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies