ഗുരുവായൂരിൽ വിവാഹമേളം! ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച 377 കല്യാണങ്ങൾ; എണ്ണം 400 കടന്നേക്കും
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

ഗുരുവായൂരിൽ വിവാഹമേളം! ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച 377 കല്യാണങ്ങൾ; എണ്ണം 400 കടന്നേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 02:57 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. നിലവിലുള്ള കണക്കുകളെ മറികടക്കുന്ന ബുക്കിംഗാണിത്. വിവാഹദിവസത്തിലേക്ക് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ബുക്കിംഗ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ക്ഷേത്രം അധികൃതരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ വിവാഹങ്ങളുടെ എണ്ണം 400ലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

2024 സെപ്തംബറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന 334 വിവാഹങ്ങളാണ് നിലവിലെ റെക്കോർഡ്. അന്ന് 350ലേറെ വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും നടന്നത് 334 വിവാഹങ്ങളായിരുന്നു. ഇത്തവണ 377 വിവാഹങ്ങൾ ഇതിനോടകം ബുക്ക് ചെയ്തതോടെ പുതിയ റെക്കോർഡ് പിറക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. വലിയ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ വിവാഹച്ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്.

സ്ഥിരം വിവാഹ മണ്ഡപവും ഒരുങ്ങുന്നു
വിവാഹങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിരമായി ഉപയോഗിക്കാവുന്ന പുതിയ വിവാഹ മണ്ഡപവും ഗുരുവായൂരിൽ ഒരുങ്ങുന്നുണ്ട്. ചെന്നൈ സ്വദേശിയായ ഒരു ഭക്തനാണ് മണ്ഡപം വഴിപാടായി സമർപ്പിക്കുന്നത്. കോതച്ചിറ സ്വദേശിയായ ശിൽപി സുധിൽ കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ മണ്ഡപത്തിന്റെ നിർമാണം. നിലവിൽ ക്ഷേത്രത്തിൽ നാല് വിവാഹ മണ്ഡപങ്ങളാണുള്ളത്.

വിവാഹങ്ങളുടെ എണ്ണം 200 കടക്കുന്ന ദിവസങ്ങളിൽ അധിക തിരക്ക് ഒഴിവാക്കുന്നതിനായി നിലവിൽ താത്കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കാറുണ്ട്. എന്നാൽ ഇത്തവണ നിർമിക്കുന്ന മണ്ഡപം സ്ഥിരമായി ഉപയോഗിക്കാവുന്ന തരത്തിലുള്ളതായിരിക്കും.

 

Tags: Matrimony
Share
Tweet
SendShare

More News from this section

വിവാഹനിശ്ചയം മുതൽ വിവാഹം വരെ: മനസ്സിന്റെ ഒരുമ വളർത്തുന്ന കാലം

തോരാമഴയിലും മാറാത്ത രുചിപെരുമ: മഴപെയ്യുന്ന കല്യാണപ്പന്തലിലെ സദ്യവട്ടങ്ങൾ: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

പെട്ടെന്ന് മഴ പെയ്താലും പേടിക്കണ്ട! വിവാഹദിനം തകർപ്പനാക്കാൻ ദമ്പതികൾക്ക് ഇതാ ചില ടിപ്പുകൾ

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

മഴത്തുള്ളികൾ പാടിയ മംഗല്യഗീതം; വിവാഹദിവസം തകർത്തു പെയ്യുന്ന മഴയാണോ.? സ്വീകരിക്കേണ്ട മുൻകരുതലുകൾ

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

More Matrimony News

ഗുരുവായൂരിൽ വിവാഹമേളം! ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച 377 കല്യാണങ്ങൾ; എണ്ണം 400 കടന്നേക്കും

വിവാഹനിശ്ചയം മുതൽ വിവാഹം വരെ: മനസ്സിന്റെ ഒരുമ വളർത്തുന്ന കാലം

തോരാമഴയിലും മാറാത്ത രുചിപെരുമ: മഴപെയ്യുന്ന കല്യാണപ്പന്തലിലെ സദ്യവട്ടങ്ങൾ: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

പെട്ടെന്ന് മഴ പെയ്താലും പേടിക്കണ്ട! വിവാഹദിനം തകർപ്പനാക്കാൻ ദമ്പതികൾക്ക് ഇതാ ചില ടിപ്പുകൾ

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

മഴത്തുള്ളികൾ പാടിയ മംഗല്യഗീതം; വിവാഹദിവസം തകർത്തു പെയ്യുന്ന മഴയാണോ.? സ്വീകരിക്കേണ്ട മുൻകരുതലുകൾ

Latest News

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു താത്കാലിക സസ്പെന്‍ഷനില്‍

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത

‘നീതിന്യായ വ്യവസ്ഥയിൽ ആഴത്തിലുള്ള വിശ്വാസം’; ഗൗതം അദാനിക്കെതിരെ യു.എസില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

കർക്കടകവാവിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം; കണ്ണൂരിൽ വിശ്വാസികളെ ചൊടിപ്പിച്ച് പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies