കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 04:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകവും ഉത്സവങ്ങളും കൂടുതൽ പ്രചാരത്തിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ വള്ളംകളികൾക്കും പുലിക്കളിക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായം. വിവിധ പരിപാടികൾക്കായി ആകെ 80 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ നെടുംതൂണായ വള്ളംകളികളും ഉത്സവങ്ങളും ലോകത്തിന് മുന്നിൽ കൂടുതൽ തിളക്കത്തോടെ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിന്റെ തനത് ആഘോഷങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ശക്തമായ പിന്തുണ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന പ്രധാന പരിപാടികൾ:

നെഹ്റു ട്രോഫി വള്ളംകളി – ആഗസ്റ്റ് 22, 2026: ₹20 ലക്ഷം
പുലിക്കളി – ആഗസ്റ്റ് 29, 2026: ₹25 ലക്ഷം
ആറന്മുള ഉത്തൃട്ടാതി വള്ളംകളി – ആഗസ്റ്റ് 30, 2026: ₹20 ലക്ഷം
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി – നവംബർ 1, 2026: ₹15 ലക്ഷം

കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്കും പാരമ്പര്യ ഉത്സവങ്ങൾക്കും കൂടുതൽ കരുത്തുപകരുന്നതാണ് കേന്ദ്രസർക്കാരിന്റെ ധനസഹായമെന്ന് സുരേഷ് ഗോപി പറഞ്ഞു. “നമ്മുടെ പെരുമ ലോകമെങ്ങും മുഴങ്ങിക്കേൾക്കണം. നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളെയും കൈപിടിച്ചുയർത്താൻ കേന്ദ്രസർക്കാരുണ്ട്. ഒത്തൊരുമിച്ച് ആഘോഷിക്കാം, നമ്മുടെ തനിമയെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാം,” സുരേഷ് ഗോപി വ്യക്തമാക്കി.

 

Tags: Union Minister Suresh Gopi
Share
Tweet
SendShare

More News from this section

കർക്കടകവാവിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം; കണ്ണൂരിൽ വിശ്വാസികളെ ചൊടിപ്പിച്ച് പുതിയ വിവാദം

‘തോറ്റയാൾക്കും ജയിച്ചയാൾക്കും ജോലി, പിന്നെയെന്തിനാണ് ശാരീരികക്ഷമതാ പരീക്ഷ നടത്തിയത്?’ ബോഡി ബിൽഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

രണ്ട് ദിവസമായി സ്കൂളിലെത്തിയില്ല; വീട്ടിലെത്തിയ അധ്യാപകർ കണ്ടത് നടുക്കുന്ന കാഴ്ച; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

ഗ്രീൻ ഓക്ക് കല്യാണമണ്ഡപത്തിൽ ജോലിക്കെത്തിയ ഹിന്ദു സ്ത്രീകൾ തട്ടം ധരിക്കാൻ നിർബന്ധിച്ചെന്ന് പരാതി; നെറ്റിയിലെ സിന്ദൂരപ്പൊട്ട് മായ്‌ക്കാനും നിർദേശം,കോഴിക്കോട് ഹിന്ദുഐക്യവേദി പ്രതിഷേധത്തിലേക്ക്

പാവം മെസ്സി!!! ചാനൽ മുതലാളിയും മുൻ കായിക മന്ത്രിയും പറഞ്ഞത് കല്ലുവെച്ച നുണകൾ; സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന അറിഞ്ഞത് പോലുമില്ല; 126 കോടിക്ക് രേഖകളില്ല; അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിൽ മൃതദേഹം

Latest News

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു താത്കാലിക സസ്പെന്‍ഷനില്‍

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത

‘നീതിന്യായ വ്യവസ്ഥയിൽ ആഴത്തിലുള്ള വിശ്വാസം’; ഗൗതം അദാനിക്കെതിരെ യു.എസില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും

ഗുരുവായൂരിൽ വിവാഹമേളം! ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച 377 കല്യാണങ്ങൾ; എണ്ണം 400 കടന്നേക്കും

100 കോടിയുടെ നവീകരണ പദ്ധതി; ജി.വി. രാജ സ്റ്റേഡിയത്തിന് രാജ്യാന്തര നിലവാരം; ഒളിമ്പിക് വേദിയാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies