'ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്'; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 03:01 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ മരിച്ചെന്ന അവകാശവാദവുമായി പാക് മാധ്യമപ്രവർത്തകൻ വജാഹത്ത് എസ്. ഖാൻ. പാകിസ്താൻ സർക്കാരിലെയും സൈന്യത്തിലെയും വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  അവകാശവാദം.

ഓഗസ്റ്റ് 10ന് പുറത്തുവിട്ട വീഡിയോയിലാണ് ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചിരിക്കാമെന്ന് മൂന്ന് മുതിർന്ന പാക് സൈനിക ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞതായി വജാഹത്ത് ഖാൻ വ്യക്തമാക്കിയത്. ഏറെ നാളായി ഇമ്രാനെ പൊതുജനമധ്യേ കാണാനാകാത്തതും കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും അദ്ദേഹത്തെ കാണാൻ അനുമതി നിഷേധിക്കുന്നതുമാണ് സംശയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇമ്രാൻ ഖാൻ മരിച്ചെന്ന വാർത്ത പാകിസ്താൻ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ  വജാഹത്ത് എസ്. ഖാന്റെ അവകാശവാദത്തിന് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇമ്രാന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ പിടിഐ നേരത്തെ രംഗത്തെത്തിയിരുന്നു. കുടുംബാംഗങ്ങൾക്കും സ്വകാര്യ ഡോക്ടർമാർക്കും അദ്ദേഹത്തെ കാണാൻ അനുമതി നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം.

ഇമ്രാന്റെ ആരോഗ്യനിലയിലും ജയിൽവാസത്തിലും പ്രതിഷേധിച്ച് പിടിഐ പ്രവർത്തകർ ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇമ്രാനെ പാർട്ടി നേതാക്കളെയും കുടുംബാംഗങ്ങളെയും കാണാൻ അനുവദിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സുഹൈൽ അഫ്രീദി മുന്നറിയിപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ.

Tags: DeathEx-Pak PM Imran Khan
Share
Tweet
SendShare

More News from this section

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

വീണ്ടും ധുരന്ധർ?? മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഖാരി സയിദ് ഭക്ഷണം കഴിച്ചത് അജ്ഞാത റസ്റ്റോറന്റിൽ നിന്നും, വിഷം ഉള്ളിൽ ചെന്നെന്ന് സംശയം

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

Latest News

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

ലോകകപ്പില്‍ അമേരിക്ക തടഞ്ഞു; ചരിത്ര ദൗത്യവുമായി സൊമാലിയന്‍ റഫറി ഒമര്‍ അര്‍ത്താന്‍; യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കും

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

വിവാഹ റിസപ്ഷന് കളർ കോഡ്; വധൂവരന്മാരുടെ ലുക്കിനൊപ്പം അതിഥികളും ട്രെൻഡിയാകാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി; പൂവണിഞ്ഞത് പത്ത് വര്‍ഷത്തെ പ്രണയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies