മദനിയുടെ അടുത്ത ബന്ധുവിന് പാറ്റ പാർട്ടിയിൽ പുതിയ ചുമതല!!! ഇഷാ മറിയം ഹാരിസ് സോണൽ കോർഡിനേറ്റർ; സംസ്ഥാന ഘടകം രൂപീകരിച്ച് സിജെപി
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദനിയുടെ അടുത്ത ബന്ധുവിന് പാറ്റ പാർട്ടിയിൽ പുതിയ ചുമതല!!! ഇഷാ മറിയം ഹാരിസ് സോണൽ കോർഡിനേറ്റർ; സംസ്ഥാന ഘടകം രൂപീകരിച്ച് സിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 11:18 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊടും ഭീകരന്‍ അബ്ദുൾ നാസർ മദനിയുടെ അടുത്ത ബന്ധു ഇഷ മറിയം ഹാരിസിനെ ഉൾപ്പെടുത്തി പാർട്ടി സംസ്ഥാന ഘടകം രൂപീകരിച്ച്  സിജെപി. സോണൽ കോഡിനേറ്റർമാരിൽ ഒരാളായാണ് ഇഷാ മറിയം ഹാരിസിനെ നിയോഗിച്ചത്. ഇഷയുടെ മദനിബന്ധം നേരത്തെ ജനം ടി വി പുറത്തുകൊണ്ടുവന്നിരുന്നു.

2026 മേയിൽ പാറ്റ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇഷാ മറിയം ഹാരിസ് സോഷ്യൽ മീഡിയ വീഡിയോകളിലൂടെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ പരിപാടികളും ആവശ്യങ്ങളും വിശദീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളാണ് അന്ന് പുറത്തുവന്നത്. ഒപ്പം കേന്ദ്രസർക്കാരിനെതിരെയും അവർ നിരന്തരം വീഡിയോകൾ ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇഷാ മറിയം ഹാരിസിന്റെ കുടുംബ പശ്ചാത്തലവും പുറത്തുവന്നത്. മദനിയുടെ ഭാര്യ സൂഫിയ മദനിടെ അടുത്ത ബന്ധുവാണ് ഇഷാ മറിയം ഹാരിസ്.   മദനിയുമായുള്ള യുവതിയുടെ ബന്ധം നേരത്തെ ജനം ടി.വിയും റിപ്പോർട്ട് ചെയ്തിരുന്നു.

പാറ്റ പാർട്ടിക്ക്   ദേശവിരുദ്ധ ശക്തികളുടെ പിന്തുണയുണ്ടെന്ന വിവരം കേന്ദ്ര ഇന്റലിജൻസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. മദനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ തന്നെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിക്കുമ്പോൾ പാറ്റ കൂട്ടം എന്താണ് സമൂഹത്തിൽ ലക്ഷ്യമിടുന്നത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരികയാണ്.

 

 

 

Tags: Abdul Nazar madaniCJP
Share
Tweet
SendShare

More News from this section

അമ്മയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു; ഹണിട്രാപ്പ് കേസ് പ്രതി അശ്വതി അച്ചുവിനും മകൾക്കുമെതിരെ കേസ്

നിയമസഭാ സമ്മേളനം ഒക്ടോബർ 12 മുതൽ; 29ന് സമാപിക്കും, പൂജാ അവധിയടക്കം ഒമ്പത് ദിവസം സഭ ചേരും

കടലാക്രമണം തുടരും; തീരദേശത്ത് ജാഗ്രതാ നിർദേശം, ഒന്നരമീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത, ബീച്ചുകളിലേക്കുള്ള വിനോദയാത്ര ഒഴിവാക്കണം

ഏഷ്യൻ ഗെയിംസിൽ മലയാളി താരത്തിന് വെള്ളി; വനിതാ ലോങ് ജംപിൽ ആൻസി സോജന് മെഡൽ, സ്വർണം നേരിയ വ്യത്യാസത്തിൽ കൈവിട്ടു

‘ജിജി തോംസൺ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു’; 2017ലെ ന്യൂനപക്ഷ മോർച്ച പരിപാടിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്

Latest News

മദനിയുടെ അടുത്ത ബന്ധുവിന് പാറ്റ പാർട്ടിയിൽ പുതിയ ചുമതല!!! ഇഷാ മറിയം ഹാരിസ് സോണൽ കോർഡിനേറ്റർ; സംസ്ഥാന ഘടകം രൂപീകരിച്ച് സിജെപി

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവച്ചു; ഐബിഎയുമായി ധാരണ, സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും, എല്ലാ ശനിയാഴ്ചയും അവധിയാക്കുന്നതിൽ ഉന്നതതല സമിതി

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

സെപ്റ്റംബർ 28ന് മുഖ്യമന്ത്രി വിജയ് മധുരയിൽ; മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ദർശനത്തിന് സാധ്യത, സുരക്ഷ ശക്തമാക്കി, രാജാജി ആശുപത്രിയിലും ഗാന്ധി മ്യൂസിയത്തിലും പരിപാടികൾ

പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകൾ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies