സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 03:47 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് SFI പ്രവർത്തകൻ വലിച്ചുകീറി.കൊല്ലം ചിന്നക്കടയിൽ നിന്ന് പാലമിറങ്ങി വരുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സാണ് നശിപ്പിച്ചത്. ഇന്ന് (Oct 1) ആണ് കോടിയേരി ബാലകൃഷ്ണന്റെ ഓർമദിനം.

SN കോളേജിൽ നിന്ന് ആരംഭിച്ച SFI മാർച്ചിനിടെയാണ് സംഭവം. മാർച്ചിനിടെ വഴിയിൽ ഉണ്ടായിരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഫ്ലക്സുകൾ നശിപ്പിച്ച ശേഷമാണ് ചിന്നക്കടയിലെത്തിയത്. അവിടെ സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് ഒരു SFI പ്രവർത്തകൻ ഓടിവന്ന് വലിച്ചു താഴെയിടുകയായിരുന്നു. കോടിയേരിയുടെ മുഖം വലിച്ചുകീറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സമീപത്തുണ്ടായിരുന്ന പൊലീസുകാരും DYFI പ്രവർത്തകരും തടയാൻ ശ്രമിച്ചെങ്കിലും ഫ്ലക്സ് വലിച്ചുകീറി സമീപത്തെ കുഴിയിലേക്ക് എറിയുകയായിരുന്നു. ഫ്ലക്സ് സ്ഥാപിച്ചിരുന്ന തടിക്കഷ്ണം മാത്രമാണ് ഇപ്പോൾ സ്ഥലത്ത് അവശേഷിക്കുന്നത്.മുതിർന്ന പാർട്ടി പ്രവർത്തകർ സംഭവത്തിൽ വൈകാരികമായാണ് പ്രതികരിച്ചത്.

പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന നേതാവിന്റെ ഓർമദിനത്തിൽ തന്നെ സ്വന്തം വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനിൽ നിന്ന് ഇത്തരമൊരു നടപടി ഉണ്ടായതിൽ SFI നേതൃത്വത്തിന്റെ രാഷ്‌ട്രീയ വിദ്യാഭ്യാസത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Tags: Kodiyeri Balakrishnan
Share
Tweet
SendShare

More News from this section

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച വീട്ടമ്മക്കെതിരെ കലാപശ്രമത്തിന് കേസ്, എഫ്‌ഐആർ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

Rajeev Chandrashekar

തിരുവനന്തപുരത്തെ സിപിഎം- കോൺഗ്രസ് സംഘർഷം വെറും നാടകം; ബിജെപിയുടെ സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം: രാജീവ് ചന്ദ്രശേഖർ

Latest News

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies