കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2026, 10:00 am IST
Facebook
Twitter
WhatsAppTelegram

റോച്ചസ്റ്റർ: യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രധാന ആരാധനാലയങ്ങളിലൊന്നായ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടക്കും. ഒക്ടോബർ 18 മുതൽ 21 വരെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 18ന് വൈകിട്ട് 5.30 മുതൽ 8.30 വരെ പൂജവയ്പ്പും നടക്കും.

നവരാത്രിയുടെ ഭാഗമായി ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ ക്ഷേത്രാങ്കണത്തിൽ കലാസന്ധ്യ അരങ്ങേറും. പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തപരിപാടികളാണ് കലാസന്ധ്യയുടെ പ്രധാന ആകർഷണം.

സുചിത്ര കൊച്ചുവീട്ടിൽ, അരുണിമ ജയൻ, വിനീത് വിജയകുമാർ പിള്ള, രമ്യ അരുണ്‍കൃഷ്ണൻ, കീർത്തന ജിതേഷ് എന്നിവർ പരിപാടികളിൽ പങ്കെടുക്കും. ഭരതനാട്യത്തിൽ ബിഎഫ്എ ബിരുദധാരിയായ സുചിത്ര കൊച്ചുവീട്ടിൽ ആർഎൽവി കുമാരിയുടെയും ഡോ. പത്മിനി കൃഷ്ണന്റെയും ശിഷ്യയാണ്. അരുണിമ ജയൻ സുന്ദരേശൻ മാസ്റ്ററുടെ ശിഷ്യയാണ്. കഥകളി കലാകാരനായ വിനീത് വിജയകുമാർ പിള്ള കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താന്റെ ശിഷ്യനാണ്.

ദൂരദർശൻ ഗ്രേഡഡ് ആർട്ടിസ്റ്റും ‘ഹര സ്പേസ് ഫോർ ഡാൻസി’ന്റെ സ്ഥാപകയുമായ രമ്യ അരുണ്‍കൃഷ്ണൻ ഗുരു ഹരിപദ്മന്റെ ശിഷ്യയാണ്. ശാസ്ത്രീയ നർത്തകിയായ കീർത്തന ജിതേഷ് ഭരതനാട്യം ഗുരു കൃഷ്ണപ്രിയയുടെയും മോഹിനിയാട്ടം ഗുരു അഖില കൃഷ്ണന്റെയും കീഴിൽ പരിശീലനം നേടിയിട്ടുണ്ട്.

വിജയദശമി ദിനത്തിൽ വിദ്യാരംഭം
വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 12 വരെ വിദ്യാരംഭ ചടങ്ങുകൾ നടക്കും. രാവിലെ ഗണപതിഹോമവും വിദ്യാരംഭവും ഉണ്ടായിരിക്കും. വൈകിട്ട് ദീപാരാധനയും നടക്കും.

കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഗണപതിക്ക് വിശേഷാൽ ഒറ്റയപ്പം നിവേദ്യവും അയ്യപ്പനും മറ്റ് ദേവീദേവന്മാർക്കും വഴിപാടുകളും നടത്താനുള്ള സൗകര്യവുമുണ്ട്.

എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷേത്ര കമ്മിറ്റി സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 07838170203, 07985245890
വെബ്സൈറ്റ്: www.kentayyappatemple.org

Tags: ayyappa templeKent
Share
Tweet
SendShare

More News from this section

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

വണ്ടൂരിൽ ഫോർച്യൂണർ നിയന്ത്രണം വിട്ട് അപകടം; 19കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies