‘ബിജെപി പോയാൽ ഇന്ത്യയിലേക്ക് മടങ്ങും’; രാഹുൽ മികച്ച നേതാവെന്ന് പിടികിട്ടാപ്പുള്ളിയായ കൊടുംഭീകരൻ സക്കീർ നായിക്
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

‘ബിജെപി പോയാൽ ഇന്ത്യയിലേക്ക് മടങ്ങും’; രാഹുൽ മികച്ച നേതാവെന്ന് പിടികിട്ടാപ്പുള്ളിയായ കൊടുംഭീകരൻ സക്കീർ നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2026, 09:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി അധികാരത്തിൽനിന്ന് പുറത്തായാൽ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള   ചോദ്യത്തിന് “After BJP goes” എന്നായിരുന്നു കൊടുംഭീകരൻ നായിക്കിന്റെ മറുപടി.

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അധികാരത്തിൽനിന്ന് പുറത്താകുമെന്ന പ്രതീക്ഷയും നായിക് പങ്കുവെക്കുന്നുണ്ട്.  രാഹുൽ  മോദിയേക്കാൾ മികച്ചതാണെന്നും ഇയാൾ പറയുന്നുണ്ട്. ഇന്ത്യ വിട്ടതിനുശേഷം മലേഷ്യയിലാണ് നായിക് കഴിയുന്നത്. ഇയാൾക്കെതിരെ എൻഐഎ-ഇഡി കേസുകൾ നിലവിലുണ്ട്. ദേശീയ മാധ്യമമായ റിപ്പബ്ലിക് ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് വെളിപ്പെടുത്തൽ.

കോൺഗ്രസും നെഹ്റു കുടുംബവുമായി അടുത്ത ബന്ധമാണ് സാക്കീർ നായിക്കിനുള്ളത്.  നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനും (ഐആർഎഫ്) നെഹ്റു കുടുംബത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റുകളും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

2011ൽ യുപിഎ ഭരണകാലത്ത് സാക്കിർ നായിക്കിന്റെ ഫൗണ്ടേഷനിൽനിന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന് 50 ലക്ഷം രൂപ നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു. സോണിയയുടെ നേതൃത്വത്തിൽ  2002ലാണ് ട്രസ്റ്റ് സ്ഥാപിതമായത്. സാക്കിർ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് രജിസ്റ്റർ ചെയ്തതും ഇതേ കാലയളവിലാണ്. പണം കൈമാറിയതിന്റെയും തിരികെ നൽകിയതിന്റെയും സാഹചര്യങ്ങൾ രാഷ്‌ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.

20 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പീസ് ടിവി ചാനലിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നിരന്തരം ഇതരമത വിദ്വേഷം ഇയാൾ അഴിച്ചുവിടാറുണ്ട്. ഇയാളുടെ ചാനലിനും സോഷ്യൽ മീഡിയയും ഇന്ത്യയിൽ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

 

 

 

Tags: After BJP goesNarendra ModZakir Naik MalaysiaZakir Naik Rahul Gandhi
Share
Tweet
SendShare

More News from this section

രാഹുലിന്റെ ‘റെജിം ചെയ്ഞ്ച്’ നീക്കത്തിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയോ? ചൈനീസ് വംശജനായ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗമിന്റെ പങ്ക്? നിർണായക വെളിപ്പെടുത്തലുമായി നിഷികാന്ത് ദുബെ

പാക് ഭീകരതയുടെ യാഥാർഥ്യം; 26/11 ദുരന്തം നേരിട്ടറിഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താജ് പാലസിലെ സുരക്ഷ ജീവനക്കാരനുമായി സംസാരിച്ച് മാർക്കോ റൂബിയോ

ദേശീയ രാഷ്‌ട്രീയത്തിലെ ചാണക്യൻ; അമിത് ഷായ്‌ക്ക് 62-ാം പിറന്നാൾ; അടുത്ത ലക്ഷ്യം ലഹരിമുക്ത ഭാരതം

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

Latest News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് കച്ചവടം; സിപിഎം നേതാവ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

4 ഭാര്യമാർ, 70 മക്കൾ; വരുമാനം വെറും 15 ഡോളർ! മക്കളുടെ പേര് പോലും അറിയില്ലെന്ന് മുഹമ്മദ് സാദിഖ്

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ; യുവതി ജില്ലാ ആശുപത്രിയിലെ ഹൗസ് സർജൻ; അജാസ് ഖാൻ പൊലീസിനെ ആക്രമിച്ച കേസിൽ റിമാൻഡിൽ

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

അയോധ്യയില്‍ തീര്‍ഥാടകരുടെ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്കിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies