ഹിജാബില്ലാതെ പാട്ടുപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി! സംഗീത വീഡിയോയുടെ നിർമാതാക്കൾക്കും ശിക്ഷ
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News World

ഹിജാബില്ലാതെ പാട്ടുപാടി; ഇറാനിയൻ ഗായികയ്‌ക്ക് 74 ചാട്ടവാറടി! സംഗീത വീഡിയോയുടെ നിർമാതാക്കൾക്കും ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 07:03 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്റാൻ: നിർബന്ധിത ഹിജാബ് നിയമം ലംഘിച്ച് സംഗീത വീഡിയോ പുറത്തിറക്കിയതിന് ഇറാനിയൻ ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. ഗായികയ്‌ക്കൊപ്പം സംഗീത വീഡിയോയുടെ നിർമാണത്തിൽ പങ്കാളികളായ നാല് പേർക്കും ഇതേ ശിക്ഷ ലഭിച്ചു. അശ്ലീലവും സദാചാരവിരുദ്ധവുമെന്ന് അധികൃതർ വിശേഷിപ്പിച്ച വീഡിയോ യൂട്യൂബിൽ പ്രസിദ്ധീകരിച്ചതാണ് കേസിന് ആധാരം. ഇറാനിയൻ വാർത്താ വെബ്സൈറ്റായ എമ്‌തെദാദാണ് അഭിഭാഷകൻ മുസ്തഫ നിലിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ഡിസംബറിലായിരുന്നു പരസ്തൂ അഹമ്മദി യൂട്യൂബിലൂടെ സംഗീത പരിപാടിയുടെ വീഡിയോ പങ്കുവെച്ചത്. തലമറയ്‌ക്കാതെ, പുരുഷ സംഗീതജ്ഞർക്കൊപ്പം പാടുന്ന അഹമ്മദിയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാനിലെ ഖും നഗരത്തിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ ദെയർ-ഇ ഗച്ചിൻ കരവൻസെറായിയിലായിരുന്നു ചിത്രീകരണം. വീഡിയോ നിർബന്ധിത ഹിജാബ് നിയമത്തോടുള്ള പരസ്യമായ വെല്ലുവിളിയായാണ് വിലയിരുത്തപ്പെട്ടത്.

പൊതുസദാചാരത്തെ അവഹേളിക്കുക, അധാർമികമെന്ന് അധികൃതർ വിശേഷിപ്പിച്ച ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് അഹമ്മദിക്കും സംഘത്തിനുമെതിരെ ചുമത്തിയത്. ജൂണിൽ കോടതി 74 ചാട്ടവാറടി ശിക്ഷ വിധിക്കുകയും സെപ്റ്റംബറിൽ അപ്പീൽ കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ചാട്ടവാറടിക്ക് പുറമെ കലാ-സംഗീത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും യാത്ര ചെയ്യുന്നതിനും രണ്ടുവർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

 

Tags: Iran Singer74 LashesIran Hijab LawIran Human RightsIranian Singer PunishmentMahsa AminiParastoo Ahmadi
Share
Tweet
SendShare

More News from this section

‘രണ്ടാം വരവിൽ മികച്ച സിഇഒ ആകും’; എൻവിഡിയ ആസ്ഥാനത്ത് ജെൻസൻ ഹുവാങ്ങിന് ആവേശകരമായ സ്വീകരണം

നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂചലനം; ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ പ്രകമ്പനം

ഹൂതി ആക്രമണ ഭീഷണി; സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കി എയര്‍ ഇന്ത്യ

യെമനില്‍ സൗദിയുടെ 81 വ്യോമാക്രമണങ്ങള്‍; സന ഉള്‍പ്പെടെ എട്ട് പ്രവിശ്യകള്‍ ലക്ഷ്യമിട്ടെന്ന് ഹൂത്തികള്‍, സംഘര്‍ഷം രൂക്ഷം

ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശമില്ല;. കാലാവസ്ഥാ പോരാട്ടത്തിൽ ആഗോള ഐക്യം തകർന്നു; COP31 കാലാവസ്ഥാ ഉച്ചകോടി ധാരണയിലെത്താതെ പിരിഞ്ഞു, 2009ന് ശേഷം ആദ്യം

ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം ശക്തമാക്കി പ്രതിപക്ഷം; ലിക്കുഡുമായി നിര്‍ണായക ചര്‍ച്ചയ്‌ക്ക് ഐസന്‍കോട്ട്

Latest News

ഹിജാബില്ലാതെ പാട്ടുപാടി; ഇറാനിയൻ ഗായികയ്‌ക്ക് 74 ചാട്ടവാറടി! സംഗീത വീഡിയോയുടെ നിർമാതാക്കൾക്കും ശിക്ഷ

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു; വിദ്യാർത്ഥി ആശുപത്രിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies