സിബിഎല്‍ സീസണ്‍ കഴിഞ്ഞിട്ടും നെഹ്‌റു ട്രോഫി സമ്മാനത്തുകയില്ല; 75 ലക്ഷം കുടിശ്ശിക, സര്‍ക്കാരിനെതിരെ പ്രതിഷേധം
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

സിബിഎല്‍ സീസണ്‍ കഴിഞ്ഞിട്ടും നെഹ്‌റു ട്രോഫി സമ്മാനത്തുകയില്ല; 75 ലക്ഷം കുടിശ്ശിക, സര്‍ക്കാരിനെതിരെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 10:02 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) സീസണ്‍ അവസാനിച്ചിട്ടും നെഹ്‌റു ട്രോഫി വള്ളംകളിയിലെ വിജയികള്‍ക്ക് സമ്മാനത്തുക ലഭിച്ചില്ല. ഓഗസ്റ്റ് 22ന് നടന്ന മത്സരത്തിലെ വിജയികള്‍ക്ക് നല്‍കേണ്ട 75 ലക്ഷം രൂപയാണ് ഇനിയും വിതരണം ചെയ്യാത്തത്. സര്‍ക്കാര്‍ സഹായധനമായി അനുവദിക്കേണ്ട രണ്ട് കോടി രൂപയുടെ നടപടികള്‍ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ടൂറിസം വകുപ്പ് ഫണ്ട് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുക ആലപ്പുഴ ആര്‍.ഡി.ഒ ഓഫീസിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. ആര്‍.ഡി.ഒ ഓഫീസാണ് വിവിധ വള്ളംകളി ക്ലബ്ബുകള്‍ക്ക് സമ്മാനത്തുക വിതരണം ചെയ്യേണ്ടത്. പണം ലഭിക്കാത്തതിനാല്‍ വിജയികള്‍ക്ക് സമ്മാനം കൈമാറാനായിട്ടില്ല.

ഇത്തവണ ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 71 കളിവള്ളങ്ങളാണ് നെഹ്‌റു ട്രോഫിയില്‍ മാറ്റുരച്ചത്. വള്ളങ്ങള്‍ക്കുള്ള ബോണസ് തുക വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ നേരത്തെ കാലതാമസം വരുത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നെഹ്‌റു ട്രോഫി സൊസൈറ്റിയുടെ തനത് ഫണ്ടില്‍നിന്ന് പണം കണ്ടെത്തിയാണ് ബോണസ് വിതരണം ചെയ്തത്. ഈ വര്‍ഷം മുതലാണ് നെഹ്‌റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ചുണ്ടന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. മൂന്നാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപയും ലഭിക്കേണ്ടതുണ്ട്.

സമ്മാനത്തുക വര്‍ധിപ്പിച്ച് പ്രഖ്യാപിച്ചെങ്കിലും അത് യഥാസമയം വിതരണം ചെയ്യാത്തതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കുന്നത്. സിബിഎല്‍ സീസണ്‍ പോലും പൂര്‍ത്തിയായ സാഹചര്യത്തില്‍ പണം ലഭിക്കാനുള്ള കാത്തിരിപ്പ് നീളുകയാണ്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Champions Boat LeaguePrize Money Delaykerala governmentnehru trophy boat race
Share
Tweet
SendShare

More News from this section

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

2029ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഭരണഘടനയെ അട്ടിമറിക്കാൻ പലവട്ടം ശ്രമിച്ചത് കോൺഗ്രസ്; രാജീവ് ചന്ദ്രശേഖർ

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies