കാസർകോട്ടെ ഫെയ്സ് ക്രീം ഓഫീസ് പൂട്ടി, ഉടമകൾ മുങ്ങി; ഉപകരണങ്ങളും ബോർഡും മാറ്റി; കുമ്പളയിലെ ഡിഗ്മ മാർക്കറ്റിങിൽ ജോലി ചെയ്തിരുന്നത് 40 ഓളം പേർ
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

കാസർകോട്ടെ ഫെയ്സ് ക്രീം ഓഫീസ് പൂട്ടി, ഉടമകൾ മുങ്ങി; ഉപകരണങ്ങളും ബോർഡും മാറ്റി; കുമ്പളയിലെ ഡിഗ്മ മാർക്കറ്റിങിൽ ജോലി ചെയ്തിരുന്നത് 40 ഓളം പേർ

Priya NambiarbyPriya Nambiar
Nov 26, 2026, 12:19 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: ഫെയ്സ് ക്രീമിനെതിരെ പരാതി ഉയർന്നതിന് പിന്നാലെ കാസർകോട് കുമ്പളയിലെ ഡിഗ്മ മാർക്കറ്റിങ് ഓഫീസ് പൂട്ടി. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സ്ഥാപനത്തിന്റെ ബോർഡും ഉൾപ്പെടെ മാറ്റിയിട്ടുണ്ട്. മലപ്പുറത്ത് ഫെയ്സ് ക്രീമുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിന് പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടിയത്.

നാല് ഷട്ടർ മുറികളിലായി രണ്ട് നിലകളിൽ പ്രവർത്തിച്ചിരുന്ന ഓഫീസിൽ നിരവധി കമ്പ്യൂട്ടറുകളുണ്ടായിരുന്നു. സ്ത്രീകളായിരുന്നു ജീവനക്കാരിൽ ഭൂരിഭാഗവും. ടെലിമാർക്കറ്റിങ് സംവിധാനത്തിലൂടെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏകദേശം 40 ജീവനക്കാർ ഇവിടെ ജോലി ചെയ്തിരുന്നതായും വിവരമുണ്ട്.

സ്ഥാപനത്തെക്കുറിച്ച് സമീപത്തെ വ്യാപാരികൾക്ക് പോലും വ്യക്തമായ വിവരങ്ങളില്ലായിരുന്നു. ക്രീം ഇവിടെയാണോ നിർമിച്ചത്, അതോ മറ്റിടങ്ങളിൽ നിന്നും ഇവിടെ എത്തിച്ച് പാക്ക് ചെയ്ത് വിൽക്കുകയാണോ എന്ന് വ്യക്തമല്ല.  സോഷ്യൽ മീഡിയ വഴിയായിരുന്നു ഇവരുടെ വിപണനം. അതിനാൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇവിടെ നേരിട്ട് ആരും എത്താറില്ലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഫെയ്സ് ക്രീമുകളുടെ ഉപയോഗം വൃക്കരോഗം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്ന് പരാതികളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് പൂട്ടി ഉപകരണങ്ങളും ബോർഡും മാറ്റിയത്.

സംഭവത്തിൽ കുമ്പള പോലീസും ഡ്രഗ് കൺട്രോൾ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനം യഥാർഥത്തിൽ എന്ത് പ്രവർത്തനമാണ് നടത്തിയിരുന്നതെന്നും ഫെയ്സ് ക്രീം വിപണനവുമായി നേരിട്ട് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഒളിവിൽ പോയതായും സംശയമുണ്ട്.

 

Tags: Digm MarketingFake Face Cream KeralaKasaragod NewsMalappuram Face Cream Complain
Share
Tweet
SendShare

More News from this section

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

2029ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഭരണഘടനയെ അട്ടിമറിക്കാൻ പലവട്ടം ശ്രമിച്ചത് കോൺഗ്രസ്; രാജീവ് ചന്ദ്രശേഖർ

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies