Business സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക നിക്ഷേപക വികാരത്തെ സ്വാധീനിച്ചു; ഓഹരി വിപണിയില്‍ ഇടിവ്, പിടിച്ചു നിന്ന് പ്രതിരോധ ഓഹരികള്‍
Business ബിസിനസിനെക്കാള്‍ വലുത് രാജ്യം; ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം വിച്ഛേദിച്ച് ഗോ ഹോംസ്റ്റേസ്
Business ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തട്ടി വിപണി വീണു; പാനിക് സെല്ലിംഗില്‍ നഷ്ടം 5 ലക്ഷം കോടി രൂപ, പരിഭ്രാന്തി വേണ്ടെന്ന് വിദഗ്ധര്‍
Business മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രാരംഭ അനുമതി; വിദൂര സ്ഥലങ്ങളില്‍ നിര്‍ണായകമാവും, ഉയര്‍ന്ന ചെലവ് തിരിച്ചടി
Business 52 ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ; പാതിയും നിര്‍മിക്കുക സ്വകാര്യ മേഖല കമ്പനികള്‍, ഇത് പുതിയ തുടക്കം
Business ഓപ്പറേഷന് സിന്ദൂറില്‍ തകരാതെ ഇന്ത്യന്‍ വിപണി; പരിഭ്രാന്തിയില്ല, 6% ഇടിഞ്ഞ് പാകിസ്ഥാന് ഓഹരി വിപണി
Business കടമെടുത്ത പണവുമായി ഇന്ത്യയോട് മുട്ടാന്‍ പാകിസ്ഥാന്; ഐഎംഎഫ് വായ്പക്ക് ഇന്ത്യ പാര പണിയും, സാമ്പത്തിക യുദ്ധം കനക്കും
Business ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷ 6.3% ലേക്ക് താഴ്ത്തി മൂഡീസ്; യുഎസും ചൈനയും ‘അടിച്ചടിച്ച്’ പിന്നോട്ട്, ആഗോള മാന്ദ്യത്തിനും സാധ്യത
Business ഏഥറിന് വിപണിയില്‍ തണുത്ത അരങ്ങേറ്റം; ലിസ്റ്റിംഗിനു ശേഷം മൂല്യം 4% ഇടിഞ്ഞു, റിസ്ക് എടുക്കാവുന്നവര്‍ക്ക് ഹോള്‍ഡ് ചെയ്യാം
Business 2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2028 ല്‍ ജര്‍മനിയെ മറികടന്ന് മൂന്നാമത്
Business ലോകത്തെ ഏറ്റവും വിജയിയായ നിക്ഷേപകന് വിരമിക്കുന്നു; പിന്‍ഗാമിയായി ഗ്രെഗ് ആബെലിനെ പ്രഖ്യാപിച്ച് വാറന്‍ ബഫറ്റ്
Business പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ ഉദ്ദേശമുണ്ടോ? ക്രെഡിറ്റ് സ്കോര്‍ നിര്‍ണായകം; എങ്ങനെ മെച്ചപ്പെടുത്താം ക്രെഡിറ്റ് സ്കോര്‍
Business പാക് വ്യോമമേഖല ഒഴിവാക്കി യൂറോപ്യന്‍ വിമാനക്കമ്പനികളും; ഓവര്‍ഫ്ളൈറ്റ് ഫീ ഇനത്തില്‍ പാകിസ്ഥാനുണ്ടാവുക ഭീമമായ നഷ്ടം
Business നാലാം പാദത്തില്‍ എസ്ബിഐയുടെ വരുമാനം കൂടി; അറ്റലാഭവും കിട്ടാക്കടങ്ങളും കുറഞ്ഞു, ഡിവിഡന്റ് 15.90 രൂപ
Business ചൈനയുടെ സഹായം സ്വീകരിച്ച അഞ്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തകര്‍ന്നു; ചൈനീസ് കടക്കെണിയുടെ കാഠിന്യം ചൂണ്ടിക്കാട്ടി സംരംഭകന് രാജേഷ് സാഹ്നി
Business വിദേശ നിക്ഷേപകരുടെ പിന്മാറ്റകാലം അവസരമാക്കി ആഭ്യന്തര നിക്ഷേപകര്‍; 4 മാസം കൊണ്ട് വാങ്ങിക്കൂട്ടിയത് 1.88 ലക്ഷം കോടി രൂപയുടെ ഓഹരികള്‍
Business പ്രതിരോധ മേഖലയിലെ കൊമ്പന്; പാരസ് ഡിഫന്‍സിന്റെ ലക്ഷ്യവില അറിയാം, ഐപിഒയ്ക്ക് ശേഷം കമ്പനി മുന്നേറിയത് 660%
Business ജൂണ്‍ 16 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് വേഗം കൂടും; 15 സെക്കന്‍ഡില്‍ പണം അയക്കാനും സ്വീകരിക്കാനും സംവിധാനം
Business 2025 ലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ രൂപ; ബുധനാഴ്ചത്തെ നിലവാരം 84.78, അനുകൂല ഘടകങ്ങള്‍ നിരവധി
Business ട്രംപ് താരിഫുകളെ മണ്‍സൂണും കാര്‍ഷിക മേഖലയും ചേര്‍ന്ന് പ്രതിരോധിക്കും; കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച പ്രവചിച്ച് ഇന്‍ഡ്-റാ
Business ഹൈദരാബാദ് പ്ലാന്റില്‍ ആപ്പിള്‍ എയര്‍പോഡുകള്‍ നിര്‍മിക്കാനാരംഭിച്ച് ഫോക്സ്കോണ്‍; ബെംഗളൂരുവിലെ പുതിയ പ്ലാന്റില്‍ ഐഫോണ്‍ ഉല്‍പ്പാദനം ഉടന്‍