Entertainment

 • Photo of തിയേറ്റർ സമരം പിൻവലിച്ചു

  കൊച്ചി: സംസ്ഥാനത്ത് സിനിമ തിയേറ്റർ സമരം പിൻവലിച്ചു. ഇന്ന് മുതൽ സിനിമാശാലകളിൽ പ്രദർശനം പുനരാരംഭിക്കും. സർക്കാർ ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് ഫിലിം എക്സിബിറ്‍റേഴ്സ് ഫെഡറേഷൻ…

  Read More »
 • Photo of സംസ്ഥാനത്ത് നാളെ മുതല്‍ പുതിയ സിനിമകള്‍ റിലീസിനെത്തും

  കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസിനെത്തും. കൊച്ചിയിലെ ഫിലിം ചേമ്പര്‍ ഓഫിസില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് പുതിയ ചിത്രങ്ങള്‍ നാളെയെത്തുമെന്ന് ഉറപ്പിച്ചത്. വിജയ്…

  Read More »
 • Photo of പ്രായമറിയാത്ത പാട്ടിന്റെ പകിട്ട്

  യേശുദാസിന് ഇന്ന് എഴുപത്തിയേഴാം പിറന്നാൾ. പ്രായമേറുമ്പോഴും പകിട്ട് കുറയാത്ത നാദഗരിമക്ക് മലയാളത്തിന്‍റെ ആദരം. നിളയിൽ നീരാടിയെത്തുന്ന പാട്ടുകൾക്ക് ഇന്നും ചെറുപ്പം. കുളത്തൂപുഴ രവി എന്ന രവീന്ദ്രൻ മാഷോട്…

  Read More »
 • Photo of മറഞ്ഞത് ഇന്ത്യൻ സിനിമയുടെ ശബ്ദഗാംഭീര്യം

  കച്ചവടസിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും നിറസാന്നിദ്ധ്യമായിരുന്നു ഓംപുരി. കല ജീവിതം തന്നെയെന്ന് വിശ്വസിച്ച ഓംപുരി നാടകത്തിൽ പയറ്റിത്തെളിഞ്ഞ ശേഷമാണ് സിനിമയുടെ അത്ഭുതലോകത്തേക്കെത്തിയത്. അതും വർണങ്ങൾ കുറഞ്ഞ നവസിനിമാ പ്രസ്ഥാനത്തിന്‍റെ…

  Read More »
 • Photo of ഓം പുരി അന്തരിച്ചു

  മുംബൈ: പ്രശസ്ത നടൻ ഓം പുരി അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബ്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചു. പുരാവൃത്തം,…

  Read More »
 • Photo of സിനിമ സമരത്തെ എതിർത്ത് കവിയുടെ ഒസ്യത്ത് ഇന്ന് തീയറ്ററുകളിൽ

  തിരുവനന്തപുരം : സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണമാകുന്ന രീതിയിൽ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളോടുള്ള പ്രതിഷേധമായി കവിയുടെ ഒസ്യത്ത് എന്ന ചിത്രം ഇന്ന് തീയറ്ററുകളിലെത്തും . സമരത്തിൽ…

  Read More »
 • Photo of സിനിമാ പ്രതിസന്ധി തുടരും; ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു

  കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധി തുടരും. കൊച്ചിയിൽ നടന്ന ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു. തിയേറ്റർ വിഹിതം കൂട്ടാനാകില്ലെന്ന നിലപാടിൽ നിർമ്മാതാക്കളും, വിതരണക്കാരും ഉറച്ച് നിൽക്കുകയാണ്. അതേസമയം ഫിലിം…

  Read More »
 • Photo of സിനിമ പ്രതിസന്ധി: തിയറ്റര്‍ ഉടമകള്‍ രണ്ടു തട്ടില്‍

  കൊച്ചി: മലയാള സിനിമ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകള്‍ രണ്ട് തട്ടില്‍. പഴയ നിരക്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാണെന്നു ബി, സി ക്ലാസ് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.…

  Read More »
 • Photo of നിലക്കാത്ത മണികിലുക്കം; ഇന്ന് കലാഭവന്‍ മണിയുടെ ജന്‍മദിനം

  ഇടുക്കി: മലയാളികളുടെ പ്രിയ കലകാരന്‍ കലാഭവന്‍ മണിയുടെ ജന്‍മദിനമാണ് ഇന്ന്. ഇടുക്കിയിലെ സുഹൃത്തുക്കള്‍ക്കൊപ്പം തണുത്ത പുതുവത്സര പുലരിയെ വരവേല്‍ക്കാന്‍ അദ്ദേഹം മുടങ്ങാതെ അടിമാലിയില്‍ എത്തിയിരുന്നു. അടിമാലിയിലെ പാടിയില്‍…

  Read More »
 • Photo of ഇന്ന് മുതൽ മലയാള ചിത്രങ്ങൾ പ്രദർശനത്തിനില്ല

  കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധിക്ക് ആക്കം കൂട്ടി തിയേറ്ററുകളിൽ ഇന്ന് മുതൽ മലയാള ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകില്ല. തിയേറ്റർ വിഹിതത്തെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനാകാതെ വന്നതോടെയാണ് നിലവിൽ പ്രദർശിപ്പിച്ചുവന്ന ചിത്രങ്ങൾ…

  Read More »
 • Photo of 2016 ലെ മലയാള സിനിമയുടെ നഷ്ടങ്ങൾ

  നഷ്ടങ്ങളുടെയും വേർപാടുകളുടെയും കാലം കൂടിയായിരുന്നു 2016. ജനുവരിയിലെ ആദ്യ നഷ്ടം നടൻ സുധീഷിന്‍റെ പിതാവും ചലച്ചിത്ര പ്രവർത്തകനുമായ സുധാകരൻ. മലയാളത്തെ കണ്ണീരണിയിച്ച് പിന്നീട് വിട്ടൊഴിഞ്ഞത് കൽപ്പന. നിർമ്മാതാവ്…

  Read More »
 • Photo of ദംഗലിനെതിരെ ഗീതയുടെ കോച്ച്

  ന്യൂഡൽഹി : പോഗട്ട് സഹോദരിമാരുടേയും അച്ഛൻ മഹാവീർ പോഗട്ടിന്റെയും ജീവിതകഥ പറയുന്ന ദംഗൽ സിനിമയ്ക്കെതിരെ ഗീത പോഗട്ടിന്റെ കോച്ച് രംഗത്ത് . കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ…

  Read More »
 • Photo of സിനിമാ ഗാരേജ് 2016

  സിനിമാ ഗാരേജ് 2016

  -ടിഎസ് സുബീഷ് ചെറിയ കലാമൂല്യമുള്ള ചിത്രങ്ങൾ വലിയ വിജയം നേടിയ വർഷമാണ് 2016. തുടക്കം മോശമായിരുന്നു. ജനുവരിയിൽ പുറത്തിറങ്ങിയത് 13 ചിത്രങ്ങൾ. സ്റ്റൈൽ, മാൽഗുഡി ഡെയ്സ്, പാവാട,…

  Read More »
 • Photo of കേരളം ക്രിസ്മസ് ആഘോഷിക്കുന്നത് പുതിയ മലയാള ചിത്രങ്ങളില്ലാതെ

  കൊച്ചി: പുതിയ മലയാള ചിത്രങ്ങളൊന്നുമില്ലാതെയാണ് കേരളം ഇക്കുറി ക്രിസ്മസ് ആഘോഷിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനും പുലിമുരുകനുമാണ് ഇപ്പോള്‍ തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍. അതേസമയം…

  Read More »
 • Photo of സിനിമാസമരം: നിലവിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പിൻവലിക്കില്ല

  തിരുവനന്തപുരം: സിനിമാസമരത്തേത്തുടർന്ന് നിലവിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ തീയറ്ററുകളിൽ നിന്നും പിൻവലിക്കില്ലെന്ന് ചലച്ചിത്രനിർമ്മാതാക്കൾ അറിയിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച്ചയുണ്ടാകും. നിലവിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചലച്ചിത്രങ്ങൾ പിൻവലിക്കുന്നത്…

  Read More »
Back to top button
Close