"ട്രാൻസ്ജെൻഡറാണ്, എലിയുടെ മുഖമാണ് എന്നൊക്കെയാണ് പറയുന്നത്; ബിക്ക്നിയിടുന്നവരോട് പോലുമില്ലാത്ത ദേഷ്യമാണ് എന്നോട്": പൊട്ടിത്തെറിച്ച് രേണു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ട്രാൻസ്ജെൻഡറാണ്, എലിയുടെ മുഖമാണ് എന്നൊക്കെയാണ് പറയുന്നത്; ബിക്ക്നിയിടുന്നവരോട് പോലുമില്ലാത്ത ദേഷ്യമാണ് എന്നോട്”: പൊട്ടിത്തെറിച്ച് രേണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 06:16 pm IST
Facebook
Twitter
WhatsAppTelegram

താൻ നേരിടുന്ന സൈബറാക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നവരോട് പോലുമില്ലാത്ത വിരോധമാണ് കമന്റിടുന്ന പല ആളുകൾക്കും തന്നോട് ഉള്ളതെന്ന് രേണു പൊട്ടിത്തെറിച്ചു. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറിനോടൊപ്പം ഇന്റിമേറ്റ് വീഡിയോ ചെയ്തതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് രേണുവിനെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“പ്രശ്സതരായ ഒരുപാട് മലയാളികൾ ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് എടുക്കുന്നു. എല്ലാവർക്കും അറിയാവുന്ന ഒരുപാട് ആളുകളുണ്ടല്ലോ. അവരാരോടും ഇല്ലാത്ത പ്രശ്നങ്ങൾ എന്തിനാണ് എന്നോട് എല്ലാവർക്കുമുള്ളത്. എന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ കമന്റിടുന്നവരാരും ബിക്ക്നി ഷൂട്ട് ചെയ്യുന്നവരുടെ ചിത്രങ്ങൾക്ക് കമന്റിടുന്നില്ല. അതിനെ കുറിച്ചൊന്നും ആർക്കും ഒന്നും പറയാനില്ല”.

“ഒരിക്കലും അത് തെറ്റാണന്നല്ല, പറയുന്നത്. ഞാൻ ഒരിക്കലും ആരെയും തെറ്റ് പറയില്ല. അത് അവരവരുടെ ഇഷ്ടമാണ്. എന്ത് ചെയ്യണം എന്ത് ഇടണം എന്നത് അവരുടെ ഇഷ്ടം. ഞാനൊരു റീൽ ചെയ്തത് ഇത്ര വലിയ പാതകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കമന്റ് ബോക്സിൽ തെറിയാണ് വിളിക്കുന്നത്. നെ​ഗറ്റീവ് കമന്റിടുന്നവരോട് എനിക്കൊന്നും പറയാനില്ല. പക്ഷേ, എന്തിനാണ് ഇവന്മാർ എന്നെ തെറിവിളിക്കുന്നത്”.

തനിക്കെതിരെയുള്ള ബോഡി ഷെയിംമി​ഗിനെ കുറിച്ചും രേണു സംസാരിച്ചു. ഞാൻ ട്രാൻസ് വുമണിനെ പോലെയാണെന്ന് ചിലർ പറയുന്നു. എലിയുടെ മുഖമാണെന്നുമൊക്കെ പറയാറുണ്ട്. എനിക്ക് പ്ലാസ്റ്റിക് സർജറിയൊന്നും ചെയ്യാനാകില്ല. ഇങ്ങനെയിരിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. നെ​ഗറ്റീവ് കമന്റൊന്നുമല്ല തന്റെ വിഷയമെന്നും തെറിവിളിക്കുന്നതാണ് പ്രശ്നമെന്നും രേണു പറഞ്ഞു.

Tags: cyber attackvideoresponseRENU
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies