Gulf

ദുബായിൽ പുറത്തിറങ്ങാൻ മുൻകൂർ അനുമതി വാങ്ങണം

ദുബായിൽ പുറത്തിറങ്ങാൻ മുൻകൂർ അനുമതി വാങ്ങണം

ദുബായിൽ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യക്തികൾ വീടുകളിൽ നിന്ന് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ പെർമിറ്റ് എടുക്കണമെന്ന്  സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ്...

Read more
യു.എ.ഇയിൽ താമസ വീസാ കാലാവധി കഴിഞ്ഞവർക്ക് ഈ വർഷം അവസാനം വരെ പിഴ ഒഴിവാക്കി.

യു.എ.ഇയിൽ താമസ വീസാ കാലാവധി കഴിഞ്ഞവർക്ക് ഈ വർഷം അവസാനം വരെ പിഴ ഒഴിവാക്കി.

യുഎഇയിൽ താമസ വീസാകാലാവധി കഴിഞ്ഞവർക്ക് ഈ  വർഷം അവസാനം വരെ പിഴ ഒഴിവാക്കി നല്കാൻ തീരുമാനിച്ചു. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...

Read more
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

ദുബായില്‍ അണുനശീകരണ പ്രക്രിയ നടക്കുന്നതുകൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. കോണ്‍സുലേറ്റ് സേവനം സേവനം ആവശ്യമുള്ളവര്‍  ബന്ധപ്പെടേണ്ട നമ്പര്‍ : 00971 565463903, മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി...

Read more
ദുബായ് അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അത് തെളിയിക്കുന്ന ബില്ലുകള്‍ അടക്കമുള്ള രേഖകള്‍ കൈയില്‍ കരുതണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

ദുബായ് അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അത് തെളിയിക്കുന്ന ബില്ലുകള്‍ അടക്കമുള്ള രേഖകള്‍ കൈയില്‍ കരുതണമെന്ന് പൊലീസ് നിർദ്ദേശിച്ചു.

പുറത്തിറങ്ങുന്ന വാഹനങ്ങള്‍ റഡാറില്‍ പതിയുന്നതിനാല്‍ പിഴ അടക്കുന്ന സമയത്ത് ഇതില്‍ നിന്ന് ഒഴിവാക്കാനാണ്‌  രേഖകള്‍ സൂക്ഷിച്ചു വെക്കാന്‍ ദുബായ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.രണ്ടാഴ്ച സമ്പൂര്‍ണ യാത്രാ നിയന്ത്രണമാണ് ദുബായ്...

Read more

കുവൈറ്റില്‍ വൈറസ് ബാധിച്ച ഇന്ത്യാക്കാരുടെ എണ്ണം 225 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 77 പേരില്‍ 60 പേര്‍ ഇന്ത്യാക്കാര്‍

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എഴുപത്തേഴ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ അറുപത് പേർ ഇന്ത്യക്കാരാണ്. ഇതോടെ വൈറസ് ബാധിച്ച് കുവൈത്തിൽ ചികിത്സയിൽ...

Read more

ഖത്തറില്‍ കൊറോണ രോഗികള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇരട്ടിയായി രോഗമുക്‌തര്‍ 109, മരണം 3

ദോഹ* ഖത്തറില്‍ കോവിഡ്‌19 സ്‌ഥിരീകരിച്ചത്‌ 250 പേരില്‍. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 1,325 ആയി. പൂര്‍ണമായി സുഖപ്പെട്ട 16 പേര്‍ ഇന്ന്‌ ആശുപത്രി വിട്ടു. ഇതുവരെ...

Read more

കൊവിഡ് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരണമടഞ്ഞു

റിയാദ്: കൊറോണ രോഗ ലക്ഷണങ്ങളുമായി അഞ്ചു ദിവസം മുൻപ് റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി മരണമടഞ്ഞു. തിരുരങ്ങാടി, ചെമ്മാട്, നടമ്മൽ...

Read more

എല്ലാ പ്രവാസികൾക്കും മൂന്നു മാസത്തേക്ക് ഇക്കാമ സൗജന്യമായി പുതുക്കിനൽകി സൗദി

റിയാദ് : എല്ലാ പ്രവാസികൾക്കും മൂന്ന് മാസത്തേക്ക് സൗജന്യമായി റെസിഡൻസി പെർമിറ്റ് (ഇകാമ) പുതുക്കി നൽകാൻ ജവാസത്ത് (പുതുക്കാൻ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറൽ) ആരംഭിച്ചതായി സൗദി പ്രസ്...

Read more

സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 140 കൊറോണ കേസുകൾ; ഒരു മലയാളി ഉൾപ്പെടെ ആകെ മരണ സഖ്യ 29

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 140 പുതിയ കൊറോണ വൈറസ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ്...

Read more
 ദുബായിൽ ദേശീയ അണുനശീകരണ യജ്​ഞത്തി​ന്റെ ഭാഗമായി രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടി. .നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ്​ രണ്ടാഴ്​ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.​

 ദുബായിൽ ദേശീയ അണുനശീകരണ യജ്​ഞത്തി​ന്റെ ഭാഗമായി രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടി. .നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ്​ രണ്ടാഴ്​ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.​

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായിൽ നടത്തിവരുന്ന അണുനശീകരണ യജ്​ഞത്തി​ന്റെ ഭാഗമായി രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടാൻ ക്രൈസിസ്​ ആൻഡ്​ ഡിസാസ്​റ്റർ...

Read more
ദുബായ് മെട്രോ,ട്രാം സര്‍വീസുകൾ ഞായറാഴ്ച മുതല്‍ പൂര്‍ണ്ണമായി റദ്ദാക്കി.

ദുബായ് മെട്രോ,ട്രാം സര്‍വീസുകൾ ഞായറാഴ്ച മുതല്‍ പൂര്‍ണ്ണമായി റദ്ദാക്കി.

ദുബായ് മെട്രോ,ട്രാം സര്‍വീസുകൾ ഞായറാഴ്ച മുതല്‍ പൂര്‍ണ്ണമായി റദ്ദാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മെട്രോ, ട്രാം എന്നിവ സര്‍വീസ് നടത്തില്ല.കൊറോണ വൈറസിനെതിരെ രാജ്യം കൂടുതല്‍...

Read more
യു എ ഇയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇനി പുറത്തിറങ്ങുന്നവര്‍ ഫെയിസ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യു എ ഇയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇനി പുറത്തിറങ്ങുന്നവര്‍ ഫെയിസ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യു എ ഇയില്‍ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇനി പുറത്തിറങ്ങുന്നവര്‍ ഫെയിസ് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.നേരത്തെ രോഗലക്ഷണമുള്ളവർ മാത്രം മാസ്ക്...

Read more
യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. 241 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. 241 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.53 വയസുള്ള അറബ് വംശജയാണ് മരിച്ചത്. ഇതോടെ കൊറോണ വൈറസ് സ്ഥിരീകരിച്ച 10...

Read more

കുവൈറ്റില്‍ കൊറോണ വൈറസ് ബാധയേറ്റ് ആദ്യ മരണം. ചികിത്സയിലിരിക്കെ മരണമടഞ്ഞത് ഗുജറാത്ത് സ്വദേശി.

കുവൈറ്റ് സിറ്റി - കുവൈറ്റിൽ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. രോഗ ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാർ (46) ആണ് വെള്ളിയാഴ്ച രാത്രി...

Read more
യുഎഇയില്‍ നടത്തിവരുന്ന അണുനശീകരണ പരിപാടി തുടരും

യുഎഇയില്‍ നടത്തിവരുന്ന അണുനശീകരണ പരിപാടി തുടരും

കൊറോണ വൈറസിനെതിരെയുള്ള  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ നടത്തിവരുന്ന അണുനശീകരണ പരിപാടി തുടരുമെന്ന് അധികൃതർ അറിയിച്ചു.നേരത്തേ ഏപ്രിൽ 4 ശനിയാഴ്ച വരെ അണുനശീകരണം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതോടെ...

Read more

ടാങ്കർ ലോറി മറിഞ്ഞ്​ കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്​: റിയാദ്​ ജനാദിരിയയിൽ വെള്ളിയാഴ്​ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം കടയ്​ക്കൽ മാ​ങ്കോട് മുതയിൽ സ്വദേശി പള്ളിക്കുന്നിൽ വീട്ടിൽ സലാഹുദ്ദീന്റെയും, ആരിഫ ബീവിയുടെയും മകൻ നിസാറുദ്ദീൻ (43) മരണമടഞ്ഞു....

Read more

കൊറോണ ബാധിച്ചു മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ് : കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന മലയാളി യുവാവ് സൗദിയിൽ മരിച്ചു. പാനൂർ മീത്തലെ പൂക്കോം ഇരഞ്ഞികുളങ്ങര എൽപി സ്‌കൂളിന് സമീപം തെക്കേകുണ്ടിൽ സാറാസിൽ...

Read more
യു.എ.ഇയിൽ 85  പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

യു.എ.ഇയിൽ 240 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

യു.എ.ഇയിൽ 240  പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് 1,264 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കൊറോണ വൈറസ്...

Read more

കുവൈറ്റിൽ ഒരു മലയാളി നഴ്സിന് കൊറോണ സ്ഥിരീകരിച്ചു 

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഒരു മലയാളി നഴ്സിന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ്‌ പരിശോധനയിലാണ് അബ്ബാസിയയിലെ താമസക്കാരിയായ പത്തനം തിട്ട  റാന്നി സ്വദേശിയായ...

Read more

ദമ്മാം ഉൾപ്പെടെ ചില നഗരങ്ങളിൽ കൂടി കർഫ്യു സമയം വർധിപ്പിച്ചു; സൗദിയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 2039

റിയാദ് : ദമ്മാം, അൽ-ഖത്തീഫ്, തായിഫ് നഗരങ്ങളിൽ കർഫ്യു സമയം വർധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ന് റിപ്പോർട്ട് ചെയ്ത 154 കൊറോണ കേസുകളോടെ സൗദിയിൽ ആകെ...

Read more

അബഹയിൽ മലയാളി നഴ്സ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  റിയാദ് : കൊല്ലം പുനലൂർ കരവാളൂർ സ്വദേശിനി ലിജി സീമോൻ (31) നെ സൗദി കിഴക്കൻ പ്രെവിശ്യയിലെ അബഹയിലെ ആത്മത്യചെയ്ത നിലയിൽ കണ്ടെത്തി. അബഹ മെറ്റേണിറ്റി...

Read more
എമിറേറ്റ്സ് എയർലൈൻസ്  ഇന്ത്യയിലേക്ക് ഉടൻ സർവീസുകൾ ആരംഭിക്കില്ല.

എമിറേറ്റ്സ് എയർലൈൻസ് ഇന്ത്യയിലേക്ക് ഉടൻ സർവീസുകൾ ആരംഭിക്കില്ല.

ഏപ്രിൽ ആറ് മുതൽ എമിറേറ്റ്സ് വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, എമിറേറ്റ്സ്  വെള്ളിയാഴ്ച  പുറത്തിറക്കിയ, ആറാം തീയതി സർവീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ...

Read more
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ  42 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിക്ക്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 42 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിക്ക്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ  42 കോടിയോളം കണ്ണൂര്‍ സ്വദേശിക്ക്. ലഭിച്ചു. റാസൽഖൈമയിൽ  ജോലി ചെയ്യുന്ന ജിജേഷ് കോറോത്തൻ രണ്ട് സുഹൃത്തുക്കളുമായി ചേർന്നെടുത്ത 041779...

Read more

LIVE TV