Kerala

വ്യക്തിപരമായ കാരണങ്ങളാൽ തുടരാനാവില്ല ; കെഎസ്ആർടിസി എംഡി രാജി കത്ത് നൽകി

തിരുവനന്തപുരം : കെഎസ്ആർടിസി എംഡി രാജി കത്ത് നൽകി. എംഡി എംപി ദിനേശ് ഗതാഗത സെക്രട്ടറിയ്ക്ക് ആണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാര്യങ്ങളാൽ എംഡി സ്ഥാനത്ത് തുടരാനാകില്ലെന്ന്...

Read more

ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ അധ്യാപികമാരെ പിരിച്ചുവിട്ട് കൂനമ്മാവ് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ; നിയമ നടപടിക്ക് ഒരുങ്ങി അധ്യാപികമാർ

കൊച്ചി: ലോക്ക് ഡൗൺ പ്രതിസന്ധിക്കിടെ അധ്യാപകരെ പിരിച്ചുവിട്ട് എറണാകുളത്തെ കൂനമ്മാവ് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്ന് അധ്യാപികമാർക്കാണ് സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിടൽ...

Read more

ലോക്കൽ സെക്രട്ടറിക്കെതിരെ വിദ്യാർഥിനി നൽകിയ പരാതി പൊലീസ് മുക്കിയെന്ന് ആരോപണം ; പത്തനംതിട്ട ഇരവിപേരൂരിൽ ഏരിയ കമ്മിറ്റിയിൽ നിന്നും മുൻ ജില്ലാ സെക്രട്ടറിയുടെ മകൻ അടക്കം 10 പേർ രാജിവെച്ചു

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഏരിയ കമ്മിറ്റിയിൽ നിന്ന് 10 പേർ രാജിവച്ചു. ഇരുപതംഗ ഏരിയ കമ്മിറ്റിയിൽ കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് ഉൾപ്പെടെയുള്ളവർ അംഗമാണ്....

Read more

സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് ഒരു മരണം കൂടി

പാലക്കാട് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി. നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിനിയുടെ മരണം കൊറോണ മൂലമെന്ന് സ്ഥിരീകരിച്ചു....

Read more

കോഴിക്കോട് കൊറോണ ബാധിതന്റെ കട അടിച്ചു തകര്‍ത്തു

കോഴിക്കോട് : വടകരയില്‍ കൊറോണ വൈറസ് ബാധിതന്റെ കട അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. മത്സ്യവ്യാപാരിയുടെ പുറമേരി വെള്ളൂര്‍ റോഡിലെ കടയാണ് അടിച്ചു തകര്‍ന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം....

Read more

വാഴപ്പിള്ളി മഹാദേവക്ഷേത്ര ഭൂമിയില്‍ അനധികൃത കൃഷി: വീശദീകരണം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം, നടപടി ഹിന്ദു ഐക്യവേദിയുടെ ഹര്‍ജിയില്‍

കൊച്ചി: ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശമനുസരിക്കുമെന്നും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. വാഴപ്പള്ളി മഹാദേവന്റെ ക്ഷേത്ര ഭൂമി...

Read more

മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു;24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ കേരളം അനുമതി നല്‍കിയത് 12 എണ്ണത്തിന് മാത്രമെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കിയല്ല സംസാരിക്കുന്നതെന്നും ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ . പ്രവാസികള്‍ക്ക് വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി...

Read more

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍: പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ .ഹര്‍ജി ചീഫ് ജസ്റ്റിന്റെ പരിഗണനയ്ക്ക് വിട്ടു

കൊച്ചി: നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ട്രയല്‍ മാത്രമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ .സൗകര്യങ്ങളൊരുക്കുന്നതിന് സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാക്കാലുള്ള ഉറപ്പ്...

Read more

വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിക്കുന്ന സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം: തിരുപ്പൂരില്‍ ഉള്‍പ്പെടെ റെയ്ഡിന് സാധ്യത

മലപ്പുറം: വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണ സംഘത്തെ കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. തിരുപ്പൂര്‍ കേന്ദ്രമാക്കിയാണ് വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുപ്പൂരില്‍...

Read more

അറസ്റ്റുമില്ല, ജയിലുമില്ല: പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ജാമ്യം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലെന്ന് ആരോപണം

  തൊടുപുഴ: വണ്ടിപ്പെരിയാർ സ്റ്റേഷനിൽ എത്തി  പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കൾക്ക് മുൻകൂർ ജാമ്യം. തൊടുപുഴ ജില്ലാ കോടതിയിൽ നിന്നാണ് സിപിഎം നേതാക്കൾക്ക് ജാമ്യം ലഭിച്ചത്....

Read more

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം ; മുഖ്യപ്രതി മുഹമ്മദ് ബിലാൽ പിടിയില്‍

കോട്ടയം : താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കുമരകം സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് പിടിയിലായത്. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇയാളെ...

Read more

ഒടുവിൽ സ്ഥലം കിട്ടി ; വൈദികന്റെ മൃതദേഹം കുമാരപുരം ഓർത്തഡോക്സ് പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കും

തിരുവനന്തപുരം : കൊറോണ ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം മലമുകളിലെ കുമാരപുരം ഓർത്തഡോക്സ് പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കാൻ തീരുമാനമായി. ഇന്നലെ നന്ദൻകോട് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിൽ സംസ്കാരം...

Read more

ഈ കാണിച്ചത് കൊടും ക്രൂരതയാണ് ; ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ; ലോഗോയിൽ നിന്നും കൊമ്പന്റെ ചിത്രം മറച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : മലപ്പുറം വെള്ളിയാറിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ഗർഭിണിയായ പിടിയാന ചരിഞ്ഞ സംഭവത്തിൽ വ്യാപക പ്രതിഷേധം. ആനയോടു മനുഷ്യൻ കാട്ടിയ കൊടും ക്രൂരതയിൽ വിമർശിച്ച്...

Read more

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം ; കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരാൾ കസ്റ്റഡിയിൽ ; കൊലക്ക് പിന്നിൽ മോഷണശ്രമം മാത്രമല്ലെന്ന് പോലീസ്

കോട്ടയം : കോട്ടയം താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലപാതകം നടന്ന വീടുമായി ബന്ധമുള്ള കുമരകം സ്വദേശി ആണ് കസ്റ്റഡിയിൽ ഉള്ളത്. കാണാതായ കാർ കേന്ദ്രീകരിച്ചു...

Read more

കൊറോണ ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം മതാചാരം ഒഴിവാക്കി ദഹിപ്പിച്ചേക്കും

തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം മതാചാരം ഒഴിവാക്കി ഇന്ന് ദഹിപ്പിച്ചേക്കും. മൃതദേഹം ദഹിപ്പിക്കാൻ കുടുംബം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. വട്ടിയൂർക്കാവ്...

Read more

ആട് ജീവിതത്തിന്റെ ചിത്രീകരണത്തിന് ശേഷം ജോർദാനിൽ നിന്ന് പൃഥ്വിരാജിനൊപ്പം മടങ്ങിയെത്തിയയാൾക്ക് കൊറോണ ; ആശങ്കയിൽ അണിയറപ്രവർത്തകർ

  മലപ്പുറം: മലപ്പുറത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ ജോർദാനിൽ നിന്നും പൃഥ്വിരാജിനൊപ്പം എത്തിയ ഒരാളും. മെയ് 22 ന് പ്രത്യേക വിമാനത്തിൽ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ...

Read more

കൊറോണ; കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചത് ഡോക്ടർ ഉൾപ്പെടെ ഏഴ് പേർക്ക്

  കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് ഏഴു പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക്  ഉൾപ്പെടെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 31കാരനായ എളേറ്റിൽ സ്വദേശിയായ ഡോക്ടർക്കാണ്...

Read more

കൊറോണ ; എറണാകുളത്ത് ഇന്ന് അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ; രോഗം ബാധിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും

എറണാകുളം : ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും , ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും, ഒരു...

Read more

അവശ്യ വസ്തു നിയമം; ഭേദഗതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

  ന്യൂഡൽഹി: 1955 ലെ അവശ്യ വസ്തു നിയമം ഭേദഗതി ചെയ്ത്  കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതിക്ക് അംഗീകാരം...

Read more

പാലക്കാട് അഞ്ച് പേര്‍ക്ക് കൂടി കൊറോണ ; നിലവില്‍ ചികിത്സയില്‍ 148 പേര്‍

പാലക്കാട് : ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 148 ആയി. ഇന്ന്...

Read more

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് കൊറോണ ; രണ്ട് പേര്‍ രോഗമുക്തി നേടി

കണ്ണൂര്‍ : ജില്ലയില്‍ രണ്ട് പേര്‍ക്ക് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ആള്‍ക്കും, രോഗം ബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആള്‍ക്കുമാണ് ഇന്ന് രോഗം...

Read more

കൊറോണ ; മലപ്പുറത്ത് മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ 11 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : ജില്ലയില്‍ ഇന്ന് മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട്...

Read more

കോട്ടയത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊറോണ ; രോഗം ബാധിച്ചവരില്‍ ഗര്‍ഭിണിയും; രണ്ട് പേര്‍ക്ക് രോഗമുക്തി

കോട്ടയം : ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും, വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ്...

Read more

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 53 പേർ വിദേശത്ത് നിന്നെത്തിയവർ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  82 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ  വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 53 പേർ...

Read more

LIVE TV