Life

 • നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന പഴമാണ് കപ്പളങ്ങ അഥവ പപ്പായ. ആരോഗ്യത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു പഴമാണിത്. ഫ്രൂട്ട് ഓഫ് എയ്ഞ്ചല്‍സ് എന്നാണ് പപ്പായ…

  Read More »
 • വെറുതെയിരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കാന്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍, മിക്കവര്‍ക്കും ചെറുകടി നിര്‍ബന്ധമുള്ള കാര്യമാണ്. ഡയറ്റ് കാര്യമായി ശ്രദ്ധിക്കുന്നവര്‍ ഈ മോഹം പലപ്പോഴും ഉപേക്ഷിക്കുകയാണ്…

  Read More »
 • ഭക്ഷണത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരെക്കാളും നമ്മള്‍ എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്നത് കുഞ്ഞുങ്ങള്‍ക്കായിരിക്കും. ചെറിയ പ്രായത്തില്‍ അവരുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ചേരുന്ന ഘടകങ്ങളായിരിക്കും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ…

  Read More »
 • ഇഞ്ചി കടിച്ചാൽ

  ഇഞ്ചി തിന്ന കുരങ്ങനെപ്പോലെ എന്നൊരു ചൊല്ല് മലയാളത്തിലുണ്ട് . ഇഞ്ചിയുടെ എരിവും മണവും എല്ലാം കൂടി അത് കടിക്കുന്നവരെ അൽപ്പം കുഴപ്പത്തിലാക്കുമെന്നത് നേരാണ് . എന്നാൽ ഇഞ്ചി…

  Read More »
 • നമ്മുടെ എല്ലാവരുടെയും വീടുകളില്‍ എല്ലായ്‌പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവന്‍. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനര്‍ജി ബൂസ്റ്റര്‍…

  Read More »
 • എയറോബിക്‌സ് വ്യായാമം പ്രായമായവരിലെ അല്‍ഷിമേഴ്‌സ് സാദ്ധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍. എയറോബിക്‌സിന് ഒരു വ്യക്തിയുടെ ബുദ്ധിപരമായ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനാകും. അതിനാല്‍ തന്നെ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് മൂന്നു മടങ്ങ്…

  Read More »
 • ഇലക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സമ്മര്‍ദ്ദം കുറയാനും പക്ഷാഘാതം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍. 53നും 54നും ഇടയില്‍ പ്രായമുള്ള 682 രോഗികളിലായി നടത്തിയ പഠനത്തിലാണ് ഈ…

  Read More »
 • കരിക്കും കരിക്കിന്‍വെള്ളവുമെല്ലാം നമ്മള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ശരീരത്തിന് കുളിര്‍മ്മ പകരുന്നതിനൊപ്പം ഏറെ ഗുണങ്ങളാലും സമ്പുഷ്ടമാണ് കരിക്കിന്‍വെള്ളം. കരിക്കിന്‍വെള്ളത്തിന്റെ ചില ഗുണങ്ങളെക്കുറിച്ച് നമുക്കിവിടെ വായിക്കാം. * പഠനങ്ങള്‍…

  Read More »
 • ഏതൊരസുഖത്തിനും കുഞ്ഞിന് ആന്റിബയോട്ടിക്‌സ് കൊടുക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ കേട്ടോളു, ദീര്‍ഘകാല അസുഖങ്ങളിലേക്കും കുറഞ്ഞ രോഗപ്രതിരോധശേഷിയിലേക്കുമാണ് ഇത് കുട്ടിയെ നയിക്കുന്നത്.. ഒരു ചെറിയ പ്രശ്‌നം വന്നാല്‍ പോലും…

  Read More »
 • വണ്ണം കുറയാന്‍ ഇഷ്ടപ്പെട്ട ഭക്ഷണമെല്ലാം ഉപേക്ഷിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. കൂടിയ കലോറിയും ഫാറ്റും കാരണം ഇത്തരക്കാര്‍ ആദ്യമേ തന്നെ ഉപേക്ഷിക്കുന്ന ഒന്നാണ് ജങ്ക് ഫുഡ്.…

  Read More »
 • ഒരു പനിയോ ജലദോഷമോ വന്നാല്‍ അതിനുള്ള മറുമരുന്ന് ആദ്യം തന്നെ വീട്ടില്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ആവി പിടിക്കുക, ചുക്കു കാപ്പി കുടിക്കുക എന്നതൊക്കെ ഇതില്‍ ചിലത്…

  Read More »
 • ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന നേ​ഴ്സു​മാ​രു​ടെ വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പു​തു​ക്കി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകി. ഇതു സംബന്ധിച്ച റിപ്പോർട്ട് എ​ല്ലാ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും…

  Read More »
 • ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കുന്നവരുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുൻപ് അലസിപ്പിച്ച ഗർഭസ്ഥ ശിശുവിനെ ഉദരത്തിൽ പേറി ജീവിക്കേണ്ടി വരുക.വൈദ്യശാസ്ത്രത്തിന്റെ അനാസ്ഥയുടെ വ്യക്തമായ ഉദാഹരമാണ് നാഗ്പൂരിൽ…

  Read More »
 • ഈ തല ഒന്നു മാറ്റാൻ പറ്റിയെങ്കിൽ ? മനസ്സുകൊണ്ടെങ്കിലും ഈ ചോദ്യം ഉന്നയിക്കാത്തവർ വിരളമാണ് . തയ്യാറാണെങ്കിൽ ഇനി തലയും മാറ്റി വയ്ക്കാം.ലോകത്തിലെ ആദ്യത്തെ തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയ…

  Read More »
 • കൊച്ചി : മലയാളി ഡോക്ടർമാർക്ക് പൊതുജനങ്ങളേക്കാൾ ആയുസ്സ് കുറവെന്ന് പഠന റിപ്പോര്‍ട്ട്. ഡോക്ടർമാർക്കിടയിലെ പ്രധാന മരണകാരണം ഹൃദയസംബന്ധമായ തകരാറുകളും,ക്യാൻസർ എന്നിവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ…

  Read More »
 • വാഷിംഗ്ടൺ : വാർധക്യത്തിലെ ക്യാൻസറിനു പ്രോട്ടോൺ തെറാപ്പി ഫലപ്രദമെന്ന് പഠനറിപ്പോർട്ട്. 65 വയസ്സ് പിന്നിട്ടവർക്കിടയിൽ വ്യാപകമാകുന്ന എസോഫഗൽ ക്യാൻസർ ചികിൽസയിലാണ് പ്രോട്ടോൺ തെറാപ്പി കൂടുതൽ ഫലപ്രദമാകുക. കണ്ഡനാളത്തിൽ…

  Read More »
 • ലണ്ടൻ :  ക്യാൻസർ ചികിൽസക്കായി ഉപയോഗിക്കുന്ന പുതിയ മരുന്നുകളിൽ പലതും ഗുണപ്രദമല്ലെന്ന് പഠനറിപ്പോർട്ടുകൾ.യൂറോപ്യൻ മെഡിസിൻ റിസർച്ച് ഏജൻസി 2009 നും 2013 നും ഇടയിൽ അംഗീകാരം നൽകി…

  Read More »
 • ന്യൂയോർക്ക് : എയ്ഡ്സ് ചികിൽസാരംഗത്ത് പുത്തൻ പ്രതീക്ഷ നൽകി യുഎസ് ശാസ്ത്രഞ്ജന്മാരുടെ പുതിയ പ്രതിരോധമരുന്ന്. എച്ച് ഐവി വൈറസിനുമേൽ 99 ശതമാനം ശേഷിയോടെ പ്രവർത്തിക്കുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നത്.…

  Read More »
 • വാഷിംഗ്ടൺ :ഇടക്കിടക്ക് കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കിൽ,നിങ്ങളത് തുടർന്നോളൂ.കാപ്പിക്ക് സത്രീകളിലെ പ്രമേഹ മരണം തടയാൻ കഴിവുണ്ടത്രേ.അതുമാത്രമല്ല ഹൃദയധമനികളിൽ ഉണ്ടാകുന്ന തകരാറുകളും,കാൻസർ സാധ്യതയും കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.…

  Read More »
 • നിര്‍ത്താതെ പെയ്യുന്ന മഴയുമായി മണ്‍സൂണ്‍ വരവായി. കോരിച്ചൊരിയുന്ന മഴയോടൊപ്പം കളിക്കാതെ വീടുകളില്‍ ഒതുങ്ങി കൂടാനാണൊ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്തുതന്നെയായാമലും മണ്‍സൂണ്‍ കാലം രോഗങ്ങളുടേയും കൂടിയാണ്. പനിയായും ജലദോഷമായും…

  Read More »
 • ആരോഗ്യം ഏറെ സംരക്ഷിക്കേണ്ട സമയമാണ് ചൂടുകാലം. കൂടുതൽ ജലാംശം ഉള്ള പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പാകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികളും, പഴങ്ങളും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ…

  Read More »
 • “ആം കാ പന്ന”. ചിരിയുണർത്തുന്ന പേരാണല്ലേ? അതി വിശിഷ്ടമായ ഈ പാനീയവും നിങ്ങളുടെ മുഖത്ത് സംതൃപ്തിയുടെ ചിരിയുണർത്തും. മാമ്പഴ ജ്യൂസ് പരിചയമുള്ള മലയാളികൾക്ക് പക്ഷെ, പച്ചമാങ്ങാ കൊണ്ടുള്ള…

  Read More »
 • പനീർ തോരൻ

  പാലിനോടും, പാൽ ചേർത്ത ചായയോ കാപ്പിയോ പോലും താല്പര്യമില്ലാത്ത ധാരാളം പേരുണ്ട് നമുക്കിടയിൽ. എന്നാൽ വീടുകളിൽ സാധാരണ ഉണ്ടാക്കാറില്ലെങ്കിലും പനീർ (പാൽക്കട്ടി) ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ പൊതുവിൽ…

  Read More »
 • സാലഡുകൾ മലയാളിയുടെ നിത്യജീവിതത്തിലേക്ക് കടന്നുവന്നിട്ട് അധികകാലം ആയില്ല. പൊതുവെ പാചകം ചെയ്ത ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ് നമ്മുടെ ആഹാരരീതി. പച്ചിലകളും, പാകം ചെയ്യാത്ത പച്ചക്കറികളും ഭക്ഷണത്തിനൊപ്പമോ, അല്ലാതെയോ കഴിക്കുന്ന…

  Read More »
 • “അരിയാഹാരം കഴിക്കുന്നവരാ മലയാളികൾ.” ഏറെ പ്രശസ്തമായ ഒരു വാചകമാണിത്. അരി ഒഴിവാക്കിയുള്ള ഭക്ഷണരീതി മലയാളികൾക്കില്ല തന്നെ. എന്നാൽ, ദഹനത്തിനും, ആരോഗ്യത്തിനും ഗുണപ്രദമായ രീതിയിലാണോ മലയാളികളുടെ അരിയാഹാരക്രമം എന്നത്…

  Read More »
 • ജ്യുസുകൾ, സ്മൂതീസ്, ഫ്രൂട്ട് സലാഡ്, വിവിധതരത്തിലുള്ള ഷെയ്ക്കുകൾ എന്നിവയൊക്കെ നമ്മുടെ ഭക്ഷണക്രമത്തിൽ സാധാരണമായിക്കഴിഞ്ഞു. ചെറുപുളിയുള്ള തൈരും, നമ്മുടെ നാട്ടിൽ ധാരാളം ലഭ്യമായ പാഷൻ ഫ്രൂട്ടും, ഒപ്പം വിവിധ…

  Read More »
 • ബാര്‍ലി ചെറുപയര്‍ പരിപ്പ് കിച്ച്ടി ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായ ശ്രീ നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വിഭവമാണ് കിച്ച്ടി. ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ശരീരത്തിന് അനുയോജ്യമായ ആഹാരങ്ങളിലൊന്ന് കൂടിയാണിത്.…

  Read More »
 • അശ്വനി തിരികെ ഹൃദയത്തിലേക്ക് ഇങ്ങനെ രക്തം പ്രവഹിപ്പിക്കാൻ പമ്പുകൾ ഇല്ലല്ലോ.തലയിൽ നിന്നുള്ള രക്തം തിരികെ ഗ്രാവിറ്റി മൂലമാണ് ഹൃദയത്തിൽ എത്തുക. എന്നാൽ കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ…

  Read More »
 • അശ്വനി കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ വന്നാൽ പലരും പറഞ്ഞു കേൾക്കുന്നതാണ്, ഹോമിയോ മരുന്ന് കൊടുത്താൽ മതി, അതാകുമ്പോൾ ഇംഗ്ലീഷ് മരുന്നിന്റെ സൈഡ് ഇഫക്ടുകൾ ഒന്നുമില്ലല്ലോ എന്ന്. എന്നാൽ ലളിതമായ…

  Read More »
 • മുറിവുണക്കുന്നതിന് മുളയോ? അതേ, മുറിവുണക്കാൻ മുളയിൽ നിന്നും ഒരു മിശ്രിതം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രലോകം. മുളയിലെ കോശഭിത്തികളിലെ പ്രധാനഘടകമാണ് (സെല്ലുലോസ്) ഇതിനായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. മുളയുടെ സെല്ലുലോസും വെളളിയുടെ…

  Read More »
 • പാരീസ്: അത്യന്തം അപകടകാരിയായ എബോള വൈറസിനെതിരേയുളള വാക്സിൻ 100 ശതമാനം ഫലപ്രദമായേക്കുമെന്നു സൂചന. ഈ വാക്സിന്റെ ആദ്യ മാതൃക വിലയിരുത്തിയ ശേഷം ലോകാരോഗ്യസംഘടന വ്യക്തമാക്കിയതാണിത്. വാക്സിൻ രോഗികളിലെത്തിക്കുന്നതിനായി…

  Read More »
Close
Close