മുഖ്യമന്ത്രിയെക്കുറിച്ച് എഴുതിയപ്പോൾ വെളളത്തിൽ തിരതള്ളുന്നതുപോലെ വാക്കുകൾ വന്നു; എഴുതിയപ്പോൾ ഭയങ്കരമായി ലയിച്ചുപോയി; പൂവത്തൂർ ചിത്രസേനൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് കവിത എഴുതിയപ്പോൾ വെളളത്തിൽ തിരതള്ളുന്നതുപോലെയാണ് വാക്കുകൾ വന്നതെന്ന് പുകഴ്ത്തുപാട്ട് എഴുതിയ ധനവകുപ്പിലെ ഉദ്യോഗസ്ഥൻ പൂവത്തൂർ ചിത്രസേനൻ. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണജൂബിലി മന്ദിരത്തിന്റെ ...