എൻഡിഎ സ്ഥാനാർത്ഥി - Janam TV
Saturday, July 12 2025

എൻഡിഎ സ്ഥാനാർത്ഥി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മൂന്നിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് വിജയം

തൃശൂർ: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനവുമായി എൻഡിഎ. മൂന്നിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു. കൊടുങ്ങല്ലൂർ നഗരസഭയിലെ 41 ാം വാർഡിൽ ഗീതാറാണി, പത്തനംതിട്ട എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ...

വഖഫിന്റേത് അധമ നുഴഞ്ഞുകയറ്റം; പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണം; ജനവഞ്ചകരെ അപ്പോൾ മനസിലാകുമെന്ന് സുരേഷ് ഗോപി

ചേലക്കര: പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാന ബില്ലുകൾ വരുമ്പോൾ ആരൊക്കെയാണ് ജനവഞ്ചകരെന്ന് തിരിച്ചറിയണം. ഇൻഡിയെന്നോ കിണ്ടിയെന്നോ പറഞ്ഞ് ...

കേന്ദ്രം വയനാടിന് ഒന്നും നൽകിയില്ലേ? ആരോപണം പൊളിച്ചടുക്കി നവ്യ ഹരിദാസ്; ഇനിയും കോടികൾ പോരട്ടെയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും വിമർശനം

നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാർ സഹായം നൽകിയില്ലെന്ന ഭരണ - പ്രതിപക്ഷ പ്രചരണം പൊളിച്ചടുക്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ദുരന്തത്തിന് ശേഷം കേന്ദ്രസർക്കാർ രണ്ട് ...

പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു

പാലക്കാട്; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് ആർഡിഒ ഓഫീസിൽ എത്തിയാണ് ആർഡിഒ ശ്രീജിത്തിന് മുൻപാകെ പത്രിക സമർപ്പിച്ചത്. മേലാമുറി പച്ചക്കറി ...

ചേലക്കരയുടെ ബാലേട്ടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; കെട്ടിവയ്‌ക്കാൻ തുക ഏറ്റുവാങ്ങിയത് പഴശ്ശിരാജ സ്‌കൂളിൽ നിന്ന്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം വടക്കാഞ്ചേരി താലൂക്ക് ഓഫീസിലെത്തിയാണ് ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചത്. രാവിലെ ...

തമ്മിലടിച്ചും പഴിചാരിയും ഇടതും വലതും; പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

പാലക്കാട്: തമ്മിലടിച്ചും തൊഴുത്തിൽകുത്തിയും ഇടത് - വലത് മുന്നണികൾ പതിവ് രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കുന്നതിനിടെ പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി. എൻഡിഎ സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ ...

ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ…!; വയനാട്ടുകാരെ വിഡ്ഢികളാക്കരുതെന്ന് രാഹുലിനോട് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് ലോക്‌സഭാ സീറ്റ് ഉപേക്ഷിക്കാനുളള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രൻ. 'ബൈ ...

രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ ആരോപണം: ശശി തരൂരിനെയും 24 ന്യൂസ് ചാനലിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് സിറ്റിംഗ് എംപി ശശി തരൂരിനും 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്കും തെരഞ്ഞെടുപ്പ് ...

തൃക്കാക്കര പോര്; എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്‌ക്കാനുളള തുക കൈമാറിയത് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് കെട്ടിവെയ്ക്കാനുളള തുക കൈമാറിയത് അഹമ്മദാബാദ് ഓർത്തോഡോക്‌സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്. എൻഡിഎ ...

തൃക്കാക്കരയിൽ മുന്നോട്ടുവെയ്‌ക്കുന്നത് കൊച്ചിക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ; അമൃത നഗരമുൾപ്പെടെ ചർച്ചയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ

കൊച്ചി: കൊച്ചി നഗരത്തിന് വേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നോട്ടുവെയ്ക്കുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. അമൃത നഗരവും കൊച്ചിൻ റിഫൈനറിക്ക് ...