ഗുരുവായൂർ - Janam TV

ഗുരുവായൂർ

ശങ്കരാചാര്യരെ തളളിപ്പറഞ്ഞ ഗുരുവായൂർ തന്ത്രി ഹൈന്ദവ സമൂഹത്തിന് തന്നെ അപമാനമാണെന്ന് യോഗക്ഷേമസഭ; ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിർത്തണം

ഗുരുവായൂർ; ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതേപടി നിലനിർത്തണമെന്ന് യോഗക്ഷേമസഭ. ക്ഷേത്രം ഭരണകർത്താക്കളും തന്ത്രിയും ചേർന്ന് കാലങ്ങളായി നടന്നുവന്നിരുന്ന ഏകാദശിനാളിലെ ഉദയാസ്തമന പൂജ വേണ്ട എന്ന് നിശ്ചയിച്ചത് ...

ഗുരുവായൂരിൽ കുറി തൊടുന്നതിന് ആനകൾക്ക് വിലക്ക്; ശീവേലിക്കും രാത്രിവിളക്കിനും ഇനി കുറിയില്ലാത്ത ആനകൾ മാത്രം; വിചിത്ര നിർദ്ദേശവുമായി ദേവസ്വം

തൃശൂർ: ഗുരുവായൂരിൽ വീണ്ടും വിചിത്ര നിർദ്ദേശവുമായി ദേവസ്വം. ഗുരുവായൂരിലെ ആനകൾക്ക് കുറിയും കളഭവും ഉൾപ്പെടെ തൊടുന്നതിന് വിലക്കേർപ്പെടുത്തി. ചന്ദനത്തിലെയും കുങ്കുമത്തിലെയും നിറങ്ങൾ നെറ്റിപ്പട്ടത്തിൽ പറ്റി അഴുക്കാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ...

ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ഗുരുവായൂർ ദേവസ്വം; വൃശ്ചികമാസം നടത്തേണ്ട ഉദയാസ്തമന പൂജ തുലാമാസത്തിൽ നടത്തി; ആചാരലംഘനം തന്ത്രി കുടുംബത്തെയും അവഗണിച്ച്

ഗുരുവായൂർ: ഭക്തരെ വെല്ലുവിളിച്ച് വീണ്ടും ഗുരുവായൂർ ദേവസ്വം. പതിറ്റാണ്ടുകളായി വൃശ്ചികമാസത്തിലെ ഏകാദശിക്ക് നടത്തിയിരുന്ന ഉദയസ്തമന പൂജ ഇത്തവണ തുലാമാസം നടത്തിയാണ് ദേവസ്വം ബോർഡ് ആചാരലംഘനം നടത്തിയിരിക്കുന്നത്. ശബരിമല ...

റാങ്ക് ലിസ്റ്റ് ഒക്കെ വെറുതെയാണ്; ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ തസ്തികകളിലും താൽക്കാലിക നിയമനങ്ങൾ തകൃതി; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ റാങ്ക് പട്ടിക നോക്കുകുത്തി

ഗുരുവായൂർ: ദേവസ്വം ബോർഡുകളിലെ നിയമനങ്ങൾ സുതാര്യമാക്കാൻ വേണ്ടി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക നിയമനങ്ങൾ പൊടിപൊടിക്കുന്നു. ഡ്രൈവർ തസ്തികകളിലേക്ക് പരീക്ഷയും ഡ്രൈവിങ് ...

കണ്ണന്റെ പുതിയ ചിത്രവുമായി പതിവുതെറ്റിക്കാതെ ജെസ്‌ന ഗുരുവായൂരിൽ

ഗുരുവായൂർ: പതിവുപോലെ വിഷുപ്പുലരിയിൽ ജെസ്‌ന ഇക്കുറിയും കണ്ണന്റെ സന്നിധിയിലെത്തി. വെണ്ണ കട്ടുണ്ണുന്ന കണ്ണന്റെ പുതിയ ചിത്രവുമായി. ഇക്കുറി തന്റെ വരവിന് റംസാൻ നോമ്പിന്റെ പ്രത്യേകത കൂടിയുണ്ടെന്ന് ജെസ്‌ന ...

ബിപിൻ റാവത്തിന്റെ ഓർമ്മയിൽ ഗുരുവായൂർ; മറക്കാനാകാത്ത സന്ദർശനം

ഗുരുവായൂർ: ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിന്റെ വേദനയിലാണ് ഗുരുവായൂർ. കഴിഞ്ഞ ഏപ്രിലിൽ റാവത്തും ഭാര്യ മധുലിക റാവത്തും ഗുരുവായൂർ ക്ഷേത്ര ...